ദുബായിൽ 8,000 ത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി, കാരണമിതാണ് !

driving on fast lane dubai ദുബായ്: ദുബായിലെ അതിവേഗ പാതകളിലൂടെ വാഹനം ഓടിച്ചതിന് 8,152 ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. ഡെലിവറി മോട്ടോർ സൈക്കിളുകൾ,…

ദുബായിയുടെ റെക്കോർഡ് ബജറ്റ്; യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ മാറ്റുന്ന അഞ്ച് വഴികൾ

Dubai Budget ദുബായ്: 2026–2028 വർഷത്തേക്കുള്ള ദുബായിയുടെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം ലഭിച്ചു. Dh302.7 ബില്യൺ ആണ് ആസൂത്രിത ചെലവ്. പ്രതീക്ഷിക്കുന്ന വരുമാനം Dh329.2 ബില്യൺ ആണ്. വലിയ തുകയാണെങ്കിലും,…

അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത് ഈ മാസാദ്യം, അജ്ഞാത നമ്പറില്‍നിന്ന് കോള്‍, വെർച്വല്‍ അറസ്റ്റില്‍ മലയാളികൾക്ക് നഷ്ടമായത് കോടികള്‍

Virtual Arrest പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് വെർച്വൽ തട്ടിപ്പിലൂടെ 1.40 കോടി രൂപ നഷ്ടമായി. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു…

പാർക്കിങ് ആക്സസ് കാർഡില്ല, ഗേറ്റ് അടയുന്നതിന് മുന്‍പ് പുറത്തുകടക്കാൻ ഗേറ്റ് ഇടിച്ചുതകര്‍ത്തു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

Dubai Mall Parking Gate ദുബായ്: ഷോപ്പിങ് മാളിലെ ഇലക്ട്രോണിക് പാർക്കിങ് ഗേറ്റിൽ മനഃപൂർവം വാഹനം ഇടിപ്പിച്ച് സ്ഥലം വിട്ട കേസിൽ ഏഷ്യൻ പൗരത്വമുള്ള 26കാരന് ദുബായ് കോടതി പിഴ ചുമത്തി.…

ദുബായിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് നിമിഷങ്ങൾക്കുള്ളിൽ: പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു

Dubai international driving permit ദുബായ്: താമസക്കാർക്ക് അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് മിനിറ്റുകൾക്കുള്ളിൽ ലഭ്യമാക്കാൻ കഴിയുന്ന പുതിയ ഡിജിറ്റൽ സേവനം ദുബായ് ആരംഭിച്ചു. ദുബായ് ഡിജിറ്റൽ അതോറിറ്റി അറിയിച്ചതനുസരിച്ച്, ഉപയോക്താക്കൾക്ക് ഇനി…

വൈഷ്ണവിനെ രക്ഷിക്കാന്‍ ശ്രമിച്ചോ? ‘തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നു’; തുറന്നുപറഞ്ഞ് ദുബായിലെ റെസ്റ്റോറന്‍റ് ജീവനക്കാര്‍

Vaishnav Death ദുബായ്: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വൈഷ്ണവ് കൃഷ്ണകുമാർ (18) എന്ന ഇന്ത്യൻ വിദ്യാർഥിയുടെ വിയോഗത്തിനു പിന്നാലെ, വിദ്യാർഥിയുടെ താമസകേന്ദ്രത്തിലെ റെസ്റ്റോറന്റ് ജീവനക്കാർക്കെതിരെ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നു. ജീവനക്കാർ തങ്ങളെ…

യുഎഇ: കഞ്ചാവ് കൈവശംവെച്ചു, അറബ് പൗരന് ജീവപര്യന്തം തടവ്

Man marijuana arrest ദുബായ് ക്രിമിനൽ കോടതി, മയക്കുമരുന്ന് (കഞ്ചാവ് ഉൾപ്പെടെ) കടത്തുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് ജീവിപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം; ലഭിക്കുക കൈനിറയെ സമ്മാനങ്ങള്‍

Dubai Shopping Festival ദുബായ്: മേഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്റെ (ഡി.എസ്.എഫ്.) 31-ാമത് എഡിഷൻ ഡിസംബർ 5-ന് ആരംഭിക്കും. ദുബായ് ടൂറിസം വകുപ്പിൻ്റെ ഭാഗമായ ദുബായ്…

ദുബായിൽ മൂടൽമഞ്ഞ്, ദൃശ്യപരത കുറഞ്ഞു; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Dubai Fog ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങളെ കനത്ത മൂടൽമഞ്ഞ് ബാധിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം പതിനഞ്ചിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു.…

യുഎഇ: ഗുരുതര ചികിത്സാ പിഴവ്; 42 കാരന്‍ മരിച്ചു, ഡോക്ടര്‍മാര്‍ക്ക് കോടികള്‍ പിഴ

Doctors Medical Negligence ദുബായ്: ഗുരുതരമായ ചികിത്സാ പിഴവിനെ തുടർന്ന് 42 കാരന്‍ മരിച്ച സംഭവത്തിൽ, മരണപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം ദിർഹം (Dh1 million) നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ…
Join WhatsApp Group