Tiger Tower ടൈഗർ ടവർ തീപിടുത്തം; ഇൻഷുറൻസ് പരിരക്ഷയും പുനരധിവാസവും പ്രഖ്യാപിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

Tiger Tower ദുബായ്: മറീനയിലെ ടൈഗർ ടവർ ഉടമകൾക്കും താമസക്കാർക്കും ആശ്വാസ വാർത്ത. 2025 ജൂൺ മാസം ടൈഗർ ടവറിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് വാസയോഗ്യമല്ലാതായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും ഇൻഷുറൻസ് വിതരണത്തിനുമുള്ള സമയപരിധി…
Join WhatsApp Group