ദുബായിൽ മരണാനന്തര നടപടികൾ ഇനി ഒറ്റ കേന്ദ്രത്തിൽ: ‘ജബ്‌ർ’ ഏകീകൃത പ്ലാറ്റ്‌ഫോമിന് തുടക്കം; ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസം

jabr unified platform ദുബായ്: വ്യക്തികളുടെ മരണശേഷം ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുടുംബങ്ങൾ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ട് ദുബായ് സമഗ്രമായ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ‘ജബ്‌ർ’…