ദുബായ് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം: ചെക്ക്-ഇൻ മുതൽ ബോർഡിങ് ഗേറ്റ് വരെ പാസ്‌പോർട്ടോ ഫോണോ പുറത്തെടുക്കേണ്ട

Dubai Airport ദുബായ് വഴി എമിറേറ്റ്‌സിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ചെക്ക്-ഇൻ മുതൽ ബോർഡിങ് ഗേറ്റ് വരെ പാസ്‌പോർട്ടോ ഫോണോ പുറത്തെടുക്കാതെ നടക്കാം. യാത്രക്കാരുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy