‘അനാവശ്യ ചോദ്യങ്ങളും നിര്‍ദേശങ്ങളുമില്ല, ക്യൂവും ഒഴിവാക്കാം’; യുഎഇയിലെ വിമാനത്താവളത്തില്‍ ഇനി പുതിയ സാങ്കേതികവിദ്യ

Dubai Airport ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലും (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രലിലും (ഡിഡബ്ല്യുസി) യാത്രാ നടപടിക്രമങ്ങൾ പൂർണമായും തടസരഹിതമാക്കാൻ ലക്ഷ്യമിട്ട് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിതസ്. ‘നിങ്ങളുടെ ലാപ്‌ടോപ്പ്…