പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യ മണിക്കൂറുകളില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ്

Drug Possession Arrest kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നിലവിൽ വന്ന ലഹരിവിരുദ്ധ നിയമം കർശനമായി നടപ്പിലാക്കിത്തുടങ്ങിയതിൻ്റെ ആദ്യ മണിക്കൂറുകളിൽ മയക്കുമരുന്നുമായി ആറ് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.…
Join WhatsApp Group