Reckless Driving നടുറോഡിൽ അഭ്യാസ പ്രകടനം; കുവൈത്തിൽ പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് കാർ ഡ്രൈവർ

Reckless Driving കുവൈത്ത് സിറ്റി: കുവൈത്തിൽ നടുറോഡിൽ അഭ്യാസ പ്രകടനം നടത്തി പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച് കാർ ഡ്രൈവർ. ഇയാൾ വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.…
Join WhatsApp Group