ഇറാനെതിരെ യുഎസ് ഉപരോധം കടുപ്പിക്കുന്നു; വ്യാപാര പങ്കാളികൾക്ക് 25% അധിക തീരുവ, ഇന്ത്യയ്ക്ക് തിരിച്ചടി?

US extra tariff Iran വാഷിംഗ്ടൺ/ന്യൂഡൽഹി: ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി…
Join WhatsApp Group