പ്ലാസ്റ്റിക് കാർഡുകൾക്ക് വിട; ഡിജിറ്റൽ പേയ്മെന്‍റിലേക്ക് മാറി യുഎഇയിലെ വിദ്യാർഥികൾ

digital payments uae ദുബായ്: യുഎഇയിലെ യുവതലമുറ പണമിടപാടുകൾക്കായി പൂർണമായും സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറുന്നു. മാസങ്ങളായി തങ്ങൾ ബാങ്ക് കാർഡുകൾ ഉപയോഗിച്ചിട്ടേയില്ലെന്നാണ് യുഎഇയിലെ ഭൂരിഭാഗം സർവകലാശാലാ വിദ്യാർഥികളും പറയുന്നത്. ലോകത്തിലെ…
Join WhatsApp Group