കുവൈത്ത് – യുഎഇ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി: നാടുകടത്തുന്നവരുടെ ഫിംഗർപ്രിൻ്റ് വിവര കൈമാറ്റം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയായി

Deportee Data Kuwait UAE കുവൈത്ത് സിറ്റി: യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിരവധി സുപ്രധാന സംയുക്ത സുരക്ഷാ, സാങ്കേതിക പദ്ധതികൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻസ് പദ്ധതി…