Licence Cancelled അനധികൃതമായി പാട്ടത്തിന് നൽകി; കുവൈത്തിൽ ഡെന്റൽ ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കി

Licence Cancelled കുവൈത്ത് സിറ്റി: ലൈസൻസ് നിയമവിരുദ്ധമായി മറ്റുള്ളവർക്ക് പാട്ടത്തിന് നൽകിയിട്ടുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ ഒരു ഡെന്റൽ ക്ലിനിക്കിന്റെയും അതിന്റെ രണ്ട് ശാഖകളുടെയും ലൈസൻസ് റദ്ദാക്കി. ആരോഗ്യ മന്ത്രി ഡോ.…
Join WhatsApp Group