Jleeb Al-Shuyoukh കുവൈത്ത് സിറ്റി: പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് തകർച്ചാഭീഷണി നേരിടുന്ന 60 കെട്ടിടങ്ങൾ കുവൈത്ത് മുൻസിപ്പാലിറ്റി പൊളിച്ചുനീക്കി. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യാൻ ഉടമസ്ഥർക്ക് നൽകിയിരുന്ന…