യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

Cylinder Explosion UAE റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം.…
Join WhatsApp Group