Cryptocurrency Scam ദുബായിലെ നിക്ഷേപകന് 10 ലക്ഷം ദിർഹം നഷ്ടമായി; കാരണമിത്…

ദുബായ്: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ദുബായിൽ നിക്ഷേപകന് 1 മില്യൺ ദിർഹം നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾക്ക് കോടതി ശിക്ഷ വിധിച്ചു. യൂറോപ്യൻ നിക്ഷേപകനെ വഞ്ചിച്ചതിന് രണ്ട് ഏഷ്യൻ പുരുഷന്മാർക്കാണ്…
Join WhatsApp Group