Cold Weather യുഎഇയിൽ തണുപ്പേറുന്നു; പുതുവത്സരാഘോഷൾക്കായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

Cold Weather ദുബായ്: യുഎഇയിൽ തണുപ്പേറുന്നു. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതോടെ നാളെ പുലർച്ചെ ഉൾനാടൻ പ്രവിശ്യകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും…
Join WhatsApp Group