
വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, പിന്നാലെ സഹയാത്രികന് ചെയ്തത്…
Co Passenger Attacked Young Man വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. പിന്നാലെ, സഹയാത്രികന് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം.…