Drug Case മയക്കുമരുന്ന് വിരുദ്ധ നിയമം; കുവൈത്തിൽ കുട്ടികൾക്കൾക്കായി ചികിത്സ തേടിയെത്തിയത് നിരവധി കുടുംബങ്ങൾ

Drug Case കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനകം ചികിത്സ തേടി എത്തിയത് നിരവധി കു്ട്ടികളുടെ കുടുംബങ്ങൾ. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ച്…
Join WhatsApp Group