Attendance Scam വ്യാജ ഫിംഗർ പ്രിന്റും ഹാജർ ക്രമക്കേടും; കുവൈത്തിൽ 12 പേർ അറസ്റ്റിൽ

Attendance Scam കുവൈത്ത് സിറ്റി: വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ഔദ്യോഗിക തൊഴിൽ സംവിധാനങ്ങളിലെ കൃത്രിമത്വം തടയുന്നതിനുമായി ശക്തമായ പരിശോധന ക്യാമ്പയിനുമായി കുവൈത്ത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…
Join WhatsApp Group