മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ; കുവൈത്തില്‍ കള്ളക്കടത്തിന് വധശിക്ഷ വരെ

Anti drug law Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരി വസ്തുക്കളും സംബന്ധിച്ചുള്ള പുതിയ നിയമം (ഡിക്രി-ലോ നമ്പർ 159/2025) ഇന്ന് (ഡിസംബർ 15) മുതൽ പ്രാബല്യത്തിൽ വന്നു.…
Join WhatsApp Group