യാത്രക്കാരേ… വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളില്‍ തകരാറുകള്‍; ചില വിമാനസര്‍വീസുകള്‍ വൈകുന്നു

Air India delays ന്യൂഡല്‍ഹി: വിവിധ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളില്‍ തകരാറുകള്‍ ബാധിക്കുന്നതിനാല്‍ വിമാനസര്‍വീസുകള്‍ വൈകുന്നു. ചെക്ക്-ഇൻ സംവിധാനങ്ങളില്‍ മൂന്നാം കക്ഷി സംവിധാനത്തിന്റെ തകരാറുകൾ ബാധിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.…