Advertising Public Events ലൈസൻസില്ലാതെ പൊതു പരിപാടികൾ പരസ്യപ്പെടുത്തിയാൽ 500 ദിനാർ പിഴ

Advertising Public Events കുവൈത്ത് സിറ്റി: കുവൈത്തിൽ പരസ്യ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികൾ. പരസ്യ ചട്ടങ്ങളിലെ ഭേദഗതികൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. മേഖലയെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും…
Join WhatsApp Group