Accident Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിങ് റോഡിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ സ്ത്രീയും കുട്ടിയും മരിച്ചു. ജഹ്‌റ ഭാഗത്തേക്ക് പോകുന്ന പാതയിലായിരുന്നു അപകടം. മറ്റൊരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട്…
Join WhatsApp Group