‘പുതുവർഷം അടുത്തെത്തി, കോടീശ്വരനായി മലയാളി’: സൗജന്യ ബിഗ് ടിക്കറ്റ് എൻട്രിയിലൂടെ നേടിയത് കോടികള്‍

Abu Dhabi Big Ticket അബുദാബി: സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു നേട്ടവുമായാണ് രാജിൻ പി.വി. 2026-ലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിലെ അൽ ഖോബാറിൽ താമസിക്കുന്ന 52…