യുഎഇയിൽ 2026-ൽ വിപ്ലവകരമായ 12 മാറ്റങ്ങൾ: പറക്കും ടാക്സി മുതൽ നികുതി പരിഷ്കാരങ്ങൾ വരെ

2026 UAE developments അബുദാബി: നിയമവ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎഇയിൽ 2026-ൽ വൻ പരിഷ്കാരങ്ങൾ വരുന്നു. നികുതി സമ്പ്രദായം ലളിതമാക്കുന്നത് മുതൽ രാജ്യം മുഴുവൻ…