കുവൈത്തില്‍ 15 ദിവസത്തെ സൗജന്യ അസുഖ അവധി പാഴാക്കല്ലേ, ഇക്കാര്യം ശ്രദ്ധിക്കുക

Sick Leave Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 2010 ലെ നിയമം നമ്പര്‍ പ്രകാരം, അസുഖ അവധി എങ്ങനെ അനുവദിക്കുകയും കണക്കാക്കുകയും ചെയ്യുന്നു എന്നതിനെ മാത്രമല്ല, അത്…

കുവൈത്തിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നു

Road Opened Kuwait കുവൈത്ത് സിറ്റി: ഡമാസ്കസ് സ്ട്രീറ്റിനും റിയാദ് സ്ട്രീറ്റിനും ഇടയിലുള്ള (റൂട്ട് 50) അൽ-അദൈലിയ ദിശയിലുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിങ് റോഡ്) വീണ്ടും…

കുവൈത്തില്‍ നിരവധി വ്യാജ ഫോണ്‍ ആക്സസറികള്‍ പിടിച്ചെടുത്തു

Fake Phone Accessories Seized കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സംഘങ്ങൾ നിരവധി മൊബൈൽ ഫോൺ ആക്‌സസറി സ്റ്റോറുകളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1,625 വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.…

കുവൈത്തില്‍ 25 വീട്ടുജോലിക്കാരുടെ ഓഫീസ് ലൈസൻസുകൾ റദ്ദാക്കി

Maid Office Licenses Suspended കുവൈത്ത് സിറ്റി: രാജ്യത്ത് 25 വീട്ടുജോലിക്കാരുടെ ഓഫീസ് ലൈസന്‍സുകള്‍ റദ്ദാക്കി. മെയ് മാസത്തെ ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് റെഗുലേറ്ററി ഡിപ്പാർട്ട്‌മെന്റ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു. ഗാർഹിക ലേബർ…

പ്രവാസി മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; വമ്പന്‍ പ്രഖ്യാപനവുമായി ജസീറ എയര്‍വേയ്സ്

Jazeera Airways കുവൈത്ത് സിറ്റി: നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയര്‍വേയ്സ്. കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം…

കുവൈത്തില്‍ മുള്ളറ്റ് മത്സ്യബന്ധന സീസണ്‍ എത്തി, മീന്‍ കിട്ടാനില്ല, കാരണം…

കുവൈത്ത് സിറ്റി: ജൂലൈ ആരംഭത്തോടെ മുള്ളറ്റ് മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചെങ്കിലും പ്രതീക്ഷത്ര മത്സ്യം കിട്ടാനില്ല. ആയതിനാൽ മത്സ്യത്തൊഴിലാളികളും ഉപഭോക്താക്കളും നിരാശരാണ്. മത്സ്യബന്ധന വലകളിലും മാർക്കറ്റ് സ്റ്റാളുകളിലും മുള്ളറ്റ് മത്സ്യം കാണാനില്ല.…
KUWAIT POLICE

കുവൈത്ത്: തര്‍ക്കത്തിനിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി

Boat Dispute കുവൈത്ത് സിറ്റി: തര്‍ക്കത്തിനിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഹവല്ലി ഡിറ്റക്ടീവുകള്‍ ഭീഷണി, തീവെയ്പ് ശ്രമം എന്നിവയുമായി ബന്ധപ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുവൈത്ത് പൗരന്‍ തന്നെയും…

കുവൈത്തില്‍ വാഹനാപകടം: മൂന്ന് ദിവസത്തിന് ശേഷം പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം

Expat Woman Accident Death കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി വനിത മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. ജഹ്‌റ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തില്‍ പ്രവാസി വനിതയ്ക്ക് ഗുരുതരമാ പരിക്കേറ്റിരുന്നു.…

കുടിച്ച് പൂസായി വഴിയരികില്‍, പ്രവാസികളെ കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി, കടുത്ത നടപടി

Drunken Asian Expat കുവൈത്ത് സിറ്റി: തദ്ദേശീയമായി ഉണ്ടാക്കുന്ന മദ്യം കഴിച്ചതിനെത്തുടർന്ന് അൽ വാഹ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രണ്ട് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. മദ്യപിച്ചിരുന്ന ഇവര്‍ നിൽക്കാനോ നടക്കാനോ…

ഇനി വരുന്നത് കടുത്ത ചൂട്, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Extreme Heat Kuwait കുവൈത്ത് സിറ്റി: കടുത്ത ചൂട് വരുന്നതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത്. കുവൈത്തിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy