
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുവൈത്തിലുള്ള അമ്മയെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. മിഥുൻ്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാൻ എംബസിയുടെ സഹായം…

Black Money Laundering കോഴിക്കോട്: കള്ളപ്പണം ഇടപാടിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേരളത്തിൽ നിന്ന് അഞ്ച് വർഷത്തിനിടെ ഒറ്റ സ്വകാര്യ ബാങ്കിലൂടെ മാത്രം വിദേശത്തേയ്ക്ക് കടത്തിയത് 2,700 കോടിയിലധികം രൂപയുടെ കള്ളപ്പണമാണെന്ന്…

Raid in Kuwait കുവൈത്ത് സിറ്റി: ഉപയോഗിച്ച ടയറുകള്‍ പുതിയതായി വിറ്റ വെയര്‍ഹൗസില്‍ റെയ്ഡ് നടത്തി വാണിജ്യ വ്യവസായ മന്ത്രാലയം. അനധികൃതമായി നവീകരിച്ച് പുതിയതായി വിൽക്കുകയായിരുന്ന ഒരു വെയർഹൗസിൽ നിന്ന് 1,900…

Expats Violation Arrest കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴില്‍ നിയമലംഘനങ്ങളില്‍ 1461 പ്രവാസികള്‍ അറസ്റ്റിലായി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ അറസ്റ്റ് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.…

Workers Monthly Wages കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പ്രതിമാസ വേതനം പ്രാദേശിക ബാങ്കുകളിൽ നിക്ഷേപിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുന്ന നടപടികൾ ആരംഭിച്ച് കുവൈത്ത് മാനവ ശേഷി സമിതി. സ്വകാര്യമേഖലയിലെ തൊഴിൽ…

Fake Good Shops Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകമാകുന്നു. ഇയർഫോണുകൾ, ചാർജിങ് കേബിളുകൾ, മറ്റ് അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി മൊബൈൽ ഫോൺ ആക്‌സസറി…

Muthanna Complex Eviction Deadline കുവൈത്ത് സിറ്റി: മുത്തന്ന കോംപ്ലക്സിലെ വാടകക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് അധികൃതര്‍. ജൂലൈ 30 ബുധനാഴ്ചയ്ക്കുള്ളിൽ സമുച്ചയം പൂർണമായും ഒഴിപ്പിച്ച് പാട്ടത്തിനെടുത്ത സ്ഥലം കൈമാറണമെന്ന് എല്ലാ…

Kuwait DGCA കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) ജീവനക്കാർക്ക് അവരുടെ ഹാജർ പരിശോധിക്കുന്നതിന് മുഖം തിരിച്ചറിയൽ ഇപ്പോൾ നിർബന്ധിത നടപടിക്രമമാണ്. മെയ് 29 ന് പുറത്തിറക്കിയ…

കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശിയായ ഒരു സ്ത്രീ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ചെന്നും സംഘർഷങ്ങൾക്ക് കാരണമായെന്നും വിവാഹ ഉടമ്പടി ലംഘിച്ചെന്നും തെളിഞ്ഞതിനെത്തുടർന്ന് കുടുംബ കോടതി വിവാഹമോചനം നൽകാൻ വിധിച്ചു. ഭർത്താവിനെ പ്രതിനിധീകരിച്ച് അഭിഭാഷകയായ…