കുവൈത്ത്: ജോലിക്കെത്തിയില്ല, പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊഴിലാളിയെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, തൊഴിലാളി തലേദിവസം മുതൽ തൊഴുത്തിൽ എത്തിയിരുന്നില്ല. സ്പോണ്‍സറാണ് തൊഴിലാളിയെ…

മേക്കപ്പ് വിനയായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, പിന്നാലെ ജീവനക്കാര്‍ ചെയ്തത്…

മേക്കപ്പ് കാരണം പൊല്ലാപ്പിലായി യുവതി. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ്…

കുവൈറ്റിലെ പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളം എത്ര എന്നറിയാമോ??

രാജ്യത്ത് പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളത്തിൽ വർധനവ്. 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ…

കുവൈറ്റിൽ ജോലി ചെയ്യാൻ കഴിയാത്തത്ര ചൂട്; ഉച്ചയ്ക്ക് പുറത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തി

കുവൈറ്റിൽ പകൽ സമയം പുറത്ത് നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അത്ര ചൂടിലേക്ക് എത്തി. അതു കൊണ്ട് തന്നെ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാവിലെ 11…

ദുബായ് മുതൽ ദോഹ, കുവൈറ്റ് വരെയും: പ്രവാസികൾ ഏറ്റവും കൂടുതൽ ലാഭിക്കുന്നത് എവിടെയാണ്?

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവ ഉൾപ്പെടുന്ന ജിസിസF രാജ്യങ്ങൾ നികുതി രഹിത വരുമാനവും മികച്ച സാമ്പത്തിക സാധ്യതകളും തേടുന്ന പ്രവാസികളെ ഏറെക്കാലമായി ആകർഷിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ…

sahel app; പ്രത്യേക അറിയിപ്പ്; സഹേൽ ആപ്പിൽ പുതിയതായി 18 സേവനങ്ങൾ കൂടി, വിശദാംശങ്ങൾ

sahel app; കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്പ് ആയ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി ചേർത്തു. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് ഓഫീസിൽ നേരിട്ടുള്ള…

കുവൈത്തില്‍ ഗ്യാസ് ചോർച്ചയെ തുടർന്ന് അപ്പാർട്മെന്‍റില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപ്പാര്‍ട്മെന്‍റില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അബു ഹലീഫ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ സ്റ്റേഷനുകളിൽ…

കുവൈത്തില്‍ കൈക്കൂലി കേസിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി കേസില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ഒരു സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനെയും ഒരു പർച്ചേസിങ് ഉദ്യോഗസ്ഥനെയുമാണ് കൈക്കൂലി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ക്രിമിനൽ…

കുവൈത്ത്: പരിശോധനയിൽ കഫേകളും കാർ ഡീലർഷിപ്പുകളും അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം…

കുവൈത്ത്: ബേസ്‌മെന്‍റിലെ തീപിടിത്തം, അതിവേഗം നടപടികള്‍ എടുത്ത് അഗ്നിശമന സേനാംഗങ്ങൾ

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിറക് സംഭരിച്ചിരുന്ന ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ്, അൽ-അർദിയ, അൽ-ഇസ്നാദ് സ്റ്റേഷനുകളിൽ നിന്നുള്ള…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy