കുവൈത്ത് നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു, നാല് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടി

Kuwait Saudi Border Smuggling Minor കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാല് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സാല്‍മി അതിര്‍ത്തി ക്രോസിങ്ങില്‍ വെച്ച് പിടികൂടി. സൗദി അറേബ്യയിലെ റാഖി അതിർത്തി…

ഒറ്റ വിസയില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങാം, ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ; കാലാവധി?

GCC Unified Tourist Visa ദുബായ്: ഒറ്റ വിസയില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങാം. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങളില്‍ ഒറ്റ വിസയിൽ…

കുവൈത്ത് വ്യാജ സന്ദേശത്തില്‍ ക്ലിക്ക് ചെയ്ത് പ്രവാസി, ബാങ്ക് അക്കൗണ്ട് കാലിയായത് നിമിഷങ്ങള്‍ക്കുള്ളില്‍

Online Scam Kuwait കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി പ്രവാസി. കുവൈത്തിലെ ജഹ്‌റ പ്രദേശത്താണ് സംഭവം. വ്യാജമായ പേയ്‌മെന്റ് ലിങ്ക് ആക്‌സസ് ചെയ്‌തതിനെ തുടർന്ന് പ്രവാസിയുടെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടപ്പെട്ടു.…

സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ പങ്കുവെച്ചതിന് കുവൈത്ത് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ പങ്കുവെച്ചതിന് കുവൈത്ത് പൗരൻ അറസ്റ്റിൽ. സാമൂഹിക ഘടനയെ അപമാനിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ ഭാഷ അടങ്ങിയ ട്വീറ്റ് പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ…

കുവൈത്തില്‍ 404 വിലാസങ്ങൾ നീക്കം ചെയ്തു, ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യുക, അല്ലെങ്കിൽ…

Addresses Deleted Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് 404 വ്യക്തികളുടെ വിലാസങ്ങള്‍ നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) 404 വ്യക്തികളോട് ഒരു മാസത്തിനുള്ളിൽ അതോറിറ്റിയെ നേരിട്ടോ…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം നനെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മന്‍സില്‍ ഹാഷിം അബൂബക്കര്‍ (58) ആണ് ഹൃദയാഘാതം മൂലം…

ഭര്‍ത്താവില്‍നിന്ന് പീഡനം, സ്ത്രീയ്ക്ക് വിവാഹമോചനവും നഷ്ടപരിഹാരവും അനുവദിച്ച് കുവൈത്ത് കോടതി

Domestic Violence Kuwait കുവൈത്ത് സിറ്റി: ഭർത്താവിൽ നിന്ന് ശാരീരികപീഡനം അനുഭവിച്ചതായി തെളിഞ്ഞതിനെത്തുടർന്ന്, ഒരു സ്ത്രീക്ക് കുവൈത്ത് കോടതി വിവാഹമോചനം അനുവദിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ, നിരീക്ഷണ ദൃശ്യങ്ങൾ, ദമ്പതികളുടെ വീട്ടുജോലിക്കാരിയുടെ മൊഴി…

കുവൈത്തിലെ ഉച്ചസമയ ജോലി നിരോധനം: പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ

Midday Work Ban Kuwait കുവൈത്ത് സിറ്റി: ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ പുറം ജോലി നിരോധിച്ചുകൊണ്ടുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ജൂൺ ഒന്ന്…

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തി കുവൈത്ത്

Kuwait Anti Money Laundering കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം സുഗമമാക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കുവൈത്ത് ഫിനാൻഷ്യൽ ഇന്റന്‍റലിജൻസ്…

യാത്രയ്ക്കിടെ വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടി, ഭയന്ന് യാത്രക്കാര്‍, പരാതി

spice jet flight window shakes പൂനെ: യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയതായി പരാതി. ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിൻഡോയുടെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy