ഇന്ന് മുതൽ പുതിയ മയക്കുമരുന്ന് നിയന്ത്രണ നിയമം പ്രാബല്യത്തിൽ: കുവൈത്തില്‍ കള്ളക്കടത്തുകാർക്ക് പരമാവധി ശിക്ഷ

Kuwait’s new drug law കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരി വസ്തുക്കളും സംബന്ധിച്ചുള്ള ഡിക്രി-ലോ നമ്പർ 159/2025 ഡിസംബർ 15-ന് (തിങ്കളാഴ്ച) പ്രാബല്യത്തിൽ വരും. മയക്കുമരുന്ന് കടത്തുകാർക്കെതിരായ രാജ്യത്തിൻ്റെ സമഗ്രമായ…

കുവൈത്തില്‍ നിയമവിരുദ്ധമായി വാടകയ്ക്ക് താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇനി രക്ഷപെടാന്‍ കഴിയില്ല

Illegal Bachelor Rentals kuwait കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖിൽ മോശം അവസ്ഥയിലുള്ളതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ശക്തമാക്കി. ഈ കെട്ടിടങ്ങൾ…

കുവൈത്തില്‍ ലക്ഷങ്ങള്‍ വിലവരുന്ന സബ്‌സിഡി സാധനങ്ങള്‍ വിറ്റ് പ്രവാസി; പിന്നാലെ അറസ്റ്റ്

Selling Subsidized Materials കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (CID) ഒരു ഈജിപ്ഷ്യൻ കരാറുകാരനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. ഏകദേശം 21,000 കുവൈത്ത് ദിനാർ (KD 21,000)…

സർക്കാർ ജോലികളിലെ നിയമനം: കുവൈത്തില്‍ പുതിയ പരിശോധന നിർബന്ധമാക്കാൻ സാധ്യത

Kuwait Government Jobs കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ, പൊതുമേഖലാ ജോലികൾക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധിത വൈദ്യപരിശോധനയുടെ ഭാഗമായി കുറിപ്പടി ഇല്ലാത്ത മയക്കുമരുന്നുകളോ സൈക്കോട്രോപിക് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള…

Poultry Bans ഈ രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

Poultry Bans കുവൈത്ത് സിറ്റി: തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രങ്ങൾ നീക്കി കുവൈത്ത്. അതിതീവ്ര പക്ഷിപ്പനി ഭീഷണി നീങ്ങിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ രാജ്യങ്ങളിൽ നിന്നുള്ള…

Civil ID Renewal കുവൈത്ത് സിവിൽ ഐഡി പുതുക്കൽ; നാല് എളുപ്പവഴികൾ ഇതാ…

Civil ID Renewal കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നേരിട്ടുള്ള സേവനങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും നിരവധി സൗകര്യപ്രദമായ മാർഗങ്ങളിലൂടെ സിവിൽ ഐഡി കാർഡുകൾ…

Police Investigation സ്വദേശിയുടെ ദുരൂഹ മരണം; അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

Police Investigation കുവൈത്ത് സിറ്റി: സ്വദേശി പൗരന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്വദേശി പൗരന്റെ പൗരന്റെ മൃതദേഹം…

Murder Case കുവൈത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; ഇന്ത്യൻ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ പ്രവാസി ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് കോടതി. ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷയാണ് കോടതി…

Bribe Officer കൈക്കൂലി കിട്ടാൻ പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ചു; കുവൈത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി

Bribe Officer കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി കിട്ടാനായി പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അബു ഫാത്തിറയിലെ അന്വേഷകരാണ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പ്രവാസികൾക്കെതിരെ…

Fire Broke കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം

Fire Broke കുവൈത്ത് സിറ്റി: കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. അംഘാര പ്രദേശത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ…
Join WhatsApp Group