2025 ജൂലൈ 30 മുതൽ 2025 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ യൂണിവേഴ്സിറ്റി ബിരുദങ്ങളുള്ള സ്പെഷ്യലൈസ്ഡ് ഓഫീസർ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ജനറൽ ഫയർ ഫോഴ്സ്…
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്ക് 10 വർഷം കഠിന തടവും ജോലിയിൽ നിന്ന് പിരിച്ചുവിടലും; നീതി വ്യവസ്ഥയെ കളങ്കപ്പെടുത്തിയതിനുള്ള നിലപാടെന്ന് കോടതികുവെെറ്റിൽ ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്ക് 10 വർഷം…
ജബർ അൽ-അഹ്മദ് സിറ്റിയിൽ വഴിതെറ്റി നിന്ന ഭിന്നശേഷിക്കാരനായ ആൺകുട്ടി സുരക്ഷാ ജീവനക്കാരുടെ സംരക്ഷണയിൽ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sqപ്രാദേശിക പൊലീസ്…
കൊച്ചി സ്വദേശിയായ വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 20 കോടിയുടെ ചെക്ക് കൈക്കലാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…
Kuwait parking പാർക്കിങ്ങിൽ വെച്ച വണ്ടിയുടെ നമ്പർ പ്ലേറ്റ് കവർന്നു:ഭയന്ന് വിറച്ച് കുവൈത്തിലെ പ്രവാസി
. കുവൈത്തിൽ തന്റെ വാഹനത്തിൽ നിന്ന് മനഃപൂർവ്വം നീക്കം ചെയ്ത ഈ പ്ലേറ്റ് കവർച്ചയ്ക്കോ മോഷണത്തിനോ ഉപയോഗിക്കപ്പെടുമെന്ന് ഭയന്ന് പ്രവാസി .ജഹ്‌റയിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ തന്റെ കാർ…
Kuwaiti Insults Amir കുവൈത്ത് സിറ്റി: ട്വിറ്ററിലൂടെ അമീറിനെ അപമാനിക്കുകയും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയും ചെയ്തതിന് കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ആറുവര്‍ഷം കഠിനതടവിന് വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി…
Kuwait Travellers Cash Gold കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത് അധികൃതർ. 3,000 കുവൈത്ത് ദിനാറിൽ (8,52,981 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള സ്വർണവും…
Woman Arrest Defrauding കുവൈത്ത് സിറ്റി: മന്ത്രവാദം, പണം വാങ്ങി തട്ടിപ്പ് എന്നിവ നടത്തിയതിന് കുവൈത്തില്‍ സ്ത്രീ അറസ്റ്റിൽ. മന്ത്രവാദം നടത്തി തട്ടിപ്പ് നടത്തിയതിനും പണത്തിനു പകരം അമാനുഷിക ശക്തികൾ അവകാശപ്പെട്ടതിനും…
Rainwater drainage project കുവൈത്ത് സിറ്റി: സൗത്ത് അബ്ദുല്ല അൽ – മുബാറക്കിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ 65% പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പൂർത്തിയാക്കി. 2026…