പാചകഅടുപ്പുകളും കത്തുന്ന വസ്തുക്കളും ഇടുങ്ങിയ മുറികളും; നോട്ടീസ് നല്‍കി അധികൃതര്‍

Safety Violations കുവൈത്ത് സിറ്റി: വിവിധ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പായ്ക്കപ്പലുകള്‍ക്ക് നോട്ടീസ് നല്‍കി. അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തത്, കപ്പലിൽ തൊഴിലാളി താമസ സൗകര്യങ്ങളുടെ സാന്നിധ്യം, ഉയർന്ന…

KUWAIT DOCTOR സർക്കാർ സർവീലിരിക്കെ മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം കെെപ്പറ്റി; കുവൈത്തിലെ ഡോക്ടർ

കുവെെത്തിൽ സർക്കാർ സർവീസിലിരിക്കെ മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്ത്, ശമ്പളം കെെപ്പറ്റിയ ഡോക്ടറെ അഞ്ചു വർഷം തടവുശിക്ഷയ്ക്കും, കെ.ഡി 3,45,000 പിഴയും ചുമത്തി, ജോലിയിൽ നിന്ന് പുറത്താക്കൽ നടപടി സ്വീകരിച്ച് കുവൈറ്റ് ക്രിമിനൽ…

ആരോഗ്യലംഘനങ്ങൾ: കുവൈത്തിലെ മെഡിക്കൽ ക്ലിനിക്ക് അടച്ചുപൂട്ടി

Illegal Medical Clinic Shut Down കുവൈത്ത് സിറ്റി: തൊഴിൽ വിപണിയുടെയും ആരോഗ്യ സംരക്ഷണ മേഖലയുടെയും മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ഏകോപിത ശ്രമങ്ങളുടെ ഭാഗമായി, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അധികാരികൾ സാൽമിയയിലെ…

‘കുവൈത്തിന്‍റെ വളർച്ചയ്ക്ക് പിന്നിലെ ശക്തി പ്രവാസികള്‍, അവകാശങ്ങളും കടമകളും സംരക്ഷിക്കണം’

Expats in Kuwait കുവൈത്ത് സിറ്റി: “ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുന്നു. ഇവരെല്ലാം രാജ്യത്തിന്റെ പുരോഗതിക്കും എല്ലാ മേഖലകളിലെയും വികസനത്തിനും സംഭാവന നൽകുന്നു,” മനുഷ്യാവകാശങ്ങൾക്കായുള്ള…

കുവൈത്തിലെ വാഹനങ്ങൾ കണ്ടുകെട്ടുന്ന സ്ഥലങ്ങളെക്കുറിച്ച് പരാതികൾ ഉയരുന്നു

Kuwait’s Vehicle Impound Sites കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന പൊതുജന പരാതികളുടെയും മുതിർന്ന മാനേജ്‌മെന്റിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ, അംഘാരയിലെയും മിന അബ്ദുള്ളയിലെയും വാഹനങ്ങള്‍ കണ്ടുകെട്ടുന്ന സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വർക്ക്ഫ്ലോ നിയന്ത്രിക്കുന്നതിനും…

കാലാവസ്ഥാ മുന്നറിയിപ്പ്; കുവൈത്തിൽ വെള്ളിയാഴ്ച വരെ കൊടും ചൂടും പൊടിയും തുടരും

Temperature in Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വരെ രാജ്യത്ത് വളരെ ചൂടും പൊടിപടലവും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തിന്റെ…

പ്രവാസികള്‍ക്ക് കോളടിച്ചേ… ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്, കുതിച്ചു കയറി കുവൈത്ത് ദിനാർ

rupee falls against dinar കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കോളടിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഇതോടെ, രൂപയുമായുള്ള വിനിമയനിരക്കിൽ കുവൈത്ത് ദിനാറിന് റെക്കോര്‍ഡ് കുതിപ്പ്. ബുധനാഴ്ച രാവിലെ എക്സി…

Kuwait fish market കുവൈത്തിൽ മത്സ്യമാർക്കറ്റിലെ ഐസ് ക്രഷറിൽ തൊഴിലാളിയുടെ കൈ കുടുങ്ങി

ഫിഷ് മാർക്കറ്റിൽ തൊഴിലാളിക്ക് അപകടം; ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീമിന്റെ സമയോചിത ഇടപെടൽകുവൈറ്റ് സിറ്റി ഫഹാഹീൽ ഫയർ സ്റ്റേഷൻ ടീം ബുധനാഴ്ച രാവിലെ ഫിഷ് മാർക്കറ്റിൽ ഉണ്ടായ അപകടത്തിൽ സമയോജിതമായി ഇടപെട്ട്…

KUWAIT CIVIL ID AND SAHEL APP കുവൈത്തിൽ സിവിൽ ഐഡി ഫോട്ടോ അപ്ഡേറ്റ് ചെയ്യാനുള്ള പുതിയ ഇ-സേവനം ആരംഭിച്ചു

കുവൈത്തിൽ സിവിൽ ഐഡി കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യ ഫോട്ടോ ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഇ-സേവനം ആരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് സേവനം പ്രഖ്യാപിച്ചത്. സ്വദേശികളും…

Kuwait Fire Service കുവൈത്തിൽ വൻ പരിശോധന: അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ

ഹവാലി ഗവർണറേറ്റിൽ വൻ പരിശോധന: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അടച്ചു.കുവൈറ്റ് ഫയർ സർവീസ്, വൈദ്യുതി മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാന്പവർ, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, ഫുഡ് ആൻഡ് അഗ്രികൾച്ചർ…