Renew Rental Contract Kuwait കുവൈത്ത് സിറ്റി: കെട്ടിട ഉടമകളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന പിഎസിഐ, നിയമങ്ങൾ പാലിക്കാതെ വേഗത്തിൽ പ്രവർത്തിക്കുന്ന ആരെയും ഒഴിവാക്കാൻ ദൃഢനിശ്ചയത്തോടെ രേഖകൾ സൂക്ഷ്മമായി അവലോകനം ചെയ്യുന്നു. മാസങ്ങൾ…
Water Tank Blast Kuwait കുവൈത്ത് സിറ്റി: ശുചീകരണ പ്രവര്‍ത്തനത്തിനിടെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച മിന അബ്ദുള്ള പ്രദേശത്തെ ഒരു വാട്ടർ ടാങ്കിലാണ് സ്ഫോടനം ഉണ്ടായത്.…
GMs Minimum Salary കുവൈത്ത് സിറ്റി: ജനറല്‍ മാനേജര്‍മാര്‍ക്ക് ഇനി 2,500 ദിനാര്‍ കുറഞ്ഞ ശമ്പളം ലഭിക്കും. 2,500 കെഡി ദിനാറിൽ താഴെ (കുട്ടികളുടെ അലവൻസ് ഒഴികെ) പ്രതിമാസ ശമ്പളമുള്ള ‘ജനറൽ…
Expat Vanished With Car Arrest കുവൈത്ത് സിറ്റി: വാടകയ്‌ക്കെടുത്ത വാഹനവുമായി മുങ്ങിയ പ്രതി പിടിയിലായപ്പോള്‍ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസ്. 6,500 കെഡി വിലമതിക്കുന്ന തട്ടിപ്പ് കേസില്‍ പ്രവാസിയെ തെരച്ചിലിലായിരുന്നു…
US Navy Ship in Kuwait കുവൈത്ത് സിറ്റി: നാല് വര്‍ഷത്തന് ശേഷം യുഎസ് നാവികസേനയുടെ കപ്പല്‍ കുവൈത്തില്‍. 2021ന് ശേഷം ആദ്യമായാണ് ഒരു യുഎസ് നാവികസേനയുടെ കപ്പൽ കുവൈത്തില്‍ എത്തുന്നത്.…
Civil Aviation Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ സിവില്‍ ഏവിയേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നു. സിവിൽ ഏവിയേഷൻ നിയമം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച 2025ലെ 85-ാം നമ്പർ ഡിക്രി-നിയമം കുവൈത്ത് ടുഡേയുടെ…
Drug Case in Kuwait കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ ഒരു മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്കുമരുന്ന് പിടികൂടി. നടത്താര കുഞ്ഞിമരക്കാർ…
Jahra Hospital Fire കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രിയിലെ കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Kuwait e-Visa കുവൈത്ത് സിറ്റി: എംബസി കയറി ഇറങ്ങാതെ ഇനി കുവൈത്ത് വിസ നേടാം. മലയാളികള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ സംവിധാനം സഹായകരമാകും. കുവൈത്തിലെ പുതിയ ഇ-വിസ സംവിധാനം പൂർണമായും…