eid-ul-adha; കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ ആഘോഷം; അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

eid-ul-adha; സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് കുവൈറ്റ് ഫൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് ആഘോഷിക്കും. ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു…

doctor couples; കുവൈത്തിൽ അനധികൃതമായി ചികിത്സ നടത്തിയ മലയാളി ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ

doctor couples; കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർ ദമ്പതികൾ അറസ്റ്റിലായി. അബ്ബാസിയയിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി ചികിത്സാ കേന്ദ്രം നടത്തി വരികയായിരുന്നു ഇവർ. ഇവിടേക്കാണ്…

Ghulam Nabi Azad; മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ghulam Nabi Azad; മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദിനെ…

delta airlines; പ്രാവുകൾക്ക് എന്ത് വിമാനം!!! വൈകിയത് 1 മണിക്കൂർ, കോട്ടിട്ട് പ്രാവിനെ പിടിക്കാൻ ശ്രമിച്ച് യാത്രക്കാർ

delta airlines; ഏറെ സുരക്ഷ സംവിധാനം ഉപയോ​ഗിക്കേണ്ടി വരുന്ന ​ഗതാ​ഗത സംവിധാനങ്ങളിൽ ഒന്നാണ് വിമാനം യാത്ര. യാത്രക്കിടെ ചെറിയ ഒരു പക്ഷി വന്ന് തട്ടിയാൽ പോലും വിമാനം തകരാൻ സാധ്യതയുണ്ട്. അതുകൊണ്ട്…

Poultry products; കുവൈറ്റിൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 7 സാധനങ്ങൾക്ക് നിരോധനം

Poultry Products; കുവൈറ്റിൽ യുഎസിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധനം മാറ്റി. യുഎസിലെ 22 സംസ്ഥാനങ്ങളിലെ 34 പ്രദേശങ്ങളിൽ നിന്നുള്ള എല്ലാത്തരം കോഴിയിറച്ചികളുടെയും – ഫ്രഷ്, ശീതീകരിച്ച, സംസ്കരിച്ച,…

Question paper leak; പരീക്ഷ പേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ത്തി, കുവൈത്തില്‍ അധ്യാപികയ്ക്ക് കടുത്ത ശിക്ഷ

Question paper leak; സോഷ്യൽ മീഡിയ വഴി പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തിയ അധ്യാപികയുൾപ്പടെയുള്ള മൂന്ന് പേർക്ക് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തേക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ…

വെറും 2,988 രൂപ, ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാം, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് പറക്കാം

Air Arabia Travel Offers ഷാര്‍ജ: പ്രവാസികള്‍ക്ക് അടക്കമുള്ള നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന സര്‍വീസുമായി ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യ.…

കുവൈത്തില്‍ സുരക്ഷ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ കടുത്ത നടപടി

കുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റിലെ സൗത്ത് അഘോര പ്രദേശത്ത് ജനറല്‍ ഫയര്‍ഫോഴ്സ് പരിശോധനാ കാംപെയിന്‍ നടത്തി. ജനറൽ ഫയർഫോഴ്‌സ് നിരവധി സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഒരു പരിശോധന കാംപെയിൻ നടത്തിയത്. വൈദ്യുതി,…

കുവൈത്തില്‍ നിയമലംഘനങ്ങൾക്കെതിരെ നടപടി: 16 ലേബർ ഓഫീസ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍, തൊഴിലുടമകള്‍, റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ എന്നിവയില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (പിഎഎം) ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ വകുപ്പിന് കീഴില്‍ 462 പരാതികള്‍…

Kuwait police കുവൈത്തിലെ എടിഎമ്മിൽ നിന്ന് പ്രവാസിയുടെ കൈയിൽ നിന്ന് 800 കെഡി മോഷ്ടിച്ച് ഭാര്യയും ഭർത്താവും, നടപടികൾ ഉൾപ്പടെ…

കുവൈറ്റ് സിറ്റി, എടിഎമ്മിൽ നിന്ന് 800 കെഡി മോഷ്ടിച്ച കേസിൽ പുരുഷനും സ്ത്രീക്കും വേണ്ടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഹവല്ലിയിലെ ഷോപ്പിംഗ് മാളിലാണ് സംഭവം നടന്നത് . ഇതുപ്രകാരം…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy