
Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ…

Kuwait Airways Reschedules Flight കുവൈത്ത് സിറ്റി: ജൂൺ 14 ശനിയാഴ്ച റദ്ദാക്കിയ രണ്ട് വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് എയര്‍വേയ്സ്. ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള KU503/4 വിമാനം ജൂൺ 15…

Safest Airlines in The World അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്കിടയില്‍ വമാനയാത്ര സുരക്ഷിതമല്ലെന്ന ചിന്ത വന്നുതുടങ്ങി. വ്യോമയാന മേഖലയില്‍ അപകടങ്ങള്‍ താരതമ്യേന കുറവാണെങ്കിലും മണിക്കൂറുകളോളം…

Closure of Strait of Hormuz ജറുസലം: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയാണ് ഹോര്‍മുസ് കടലിടുക്ക്.…

കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് സ്വദേശി അബ്ദുൾ ജബ്ബാർ കെപി(49)യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…

ന്യൂഡല്‍ഹി: ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് വിവിധ വിമാനക്കമ്പനികള്‍ മാർഗനിർദേശങ്ങള്‍ അറിയിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് മാര്‍ഗനിര്‍ദേശം ഇറക്കിയത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത…

Indian Embassy Issues Travel Advice ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മധ്യപൂര്‍വദേശത്ത് യുദ്ധഭീതി. പിന്നാലെ, ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശം നല്‍കി ഇസ്രയേലിലെ ഇന്ത്യൻ എംബസി. സുരക്ഷാ…

ministry of health; രാജ്യത്തെ ആരോഗ്യ സംവിധാനത്തിൻ്റെ സ്ഥിരതയും അടിയന്തര പദ്ധതികളും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അവലോകനം ചെയ്തു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ സേവനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന്…

Food Reserves; കുവൈറ്റിൽ ഭക്ഷ്യ ശേഖരം ശക്തമാണെന്ന് സ്ഥിരീകരിച്ചു. അതേ സമയം, വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ…