
Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന്, ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെ തിരശ്ചീന ദൃശ്യപരത ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്…

Kuwaiti Actor Dies കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്തി സിനിമാ – നാടക നടനും കുവൈത്തിലെ ആധുനിക നാടക പ്രസ്ഥാനത്തിന്‍റെ സ്ഥാപകരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ-മുനൈ (95) അന്തരിച്ചു.…

Visit Visa Changes in Kuwait കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ പുതിയ മാറ്റങ്ങള്‍. സർവകലാശാലാ ബിരുദം ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിർത്തലാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിസ ചട്ടങ്ങളിലെ പുത്തൻ…

കുവൈത്തിലെ റോഡ് ശൃംഖല മികവുറ്റതാക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത് മന്ത്രാലയം തുടർന്നു കൊണ്ടിരിക്കുകയാണ് , അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കരാറുകളാണ് നിലവിൽ പരിഗണിക്കുന്നത് . റോഡ് കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത നിലവാരം…

വൈദ്യുതി മന്ത്രാലയം സേവന ഫീസ് ഭേദഗതി ചെയ്യുന്നത് പരിഗണിക്കുന്നു.നൽകുന്ന സേവനങ്ങൾക്ക് ചിലവ് കണക്ക് കൂട്ടുന്നതിന്റെ ഭാഗമായി, മന്ത്രാലയം വൈദ്യുതി, ജലവിതരണ സേവനങ്ങളുടെ വികസനം കണക്ഷൻ, രണ്ടാമത് കണക്ഷൻ അനുവദിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്.ഇക്കാര്യത്തിൽ,…

കുവെെറ്റിൽ എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ, ഉപയോഗത്തിനായി കൊണ്ടുവന്ന നിരോധിത കപ്പ്സ്യൂളുകളെന്ന് സംശയിക്കുന്ന 55,91,000 കപ്പ്സ്യൂളുകൾ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവന പ്രകാരം, ചൈനയിൽ നിന്ന്…

കുവൈത്തിലെ പൊതു വിവര അതോറിറ്റി (PACI) വ്യാജ വിലാസ രജിസ്ട്രേഷനുകൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങുകയാണ്. കാലഹരണപ്പെട്ട ലീസ് കരാറുകൾ, കാണാതായ രേഖകൾ, ഉടമസ്ഥാവകാശ മാറ്റങ്ങൾ, പൊളിച്ചു നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ എന്നിവയെയാണ് പ്രധാനമായി…

യുഎസ് ഇറക്കുമതിത്തീരുവയിൽ വന്ന മാറ്റത്തെത്തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യം അവസരമാക്കി പ്രവാസികൾ. നിലവിൽ രൂപയ്‌ക്കെതിരെയുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിൽ ഇതുവരെ…

കുവൈത്തിൽ വേനൽക്കാലം അവസാനിക്കുന്നതായി അൽ അജരി സൈന്റിഫിക് സെന്റർ അറിയിച്ചു. പ്രാദേശികമായി ‘കലിബീൻ കാലം’ എന്നറിയപ്പെടുന്ന ഈ സീസൺ ഈ മാസം 11 മുതൽ ആരംഭിക്കും, 13 ദിവസമാണ് ഇതിന്റെ ദൈർഘ്യം.…