Nipah Kerala: സംസ്ഥാനത്ത് വീണ്ടും നിപ; ഈ വര്‍ഷത്തെ ആദ്യത്തെ കേസ്

Nipah Kerala മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് ദിവസത്തിലേറെയായി…

കല്യാണം കഴിക്കണം, പെട്ടെന്ന് സമ്പന്നനാകണം, പണവും സ്വത്തും കൈക്കലാക്കാന്‍ കൊലപാതകം

Pradeep Murder Kudagu കർണാടക: കുടകില്‍ കണ്ണൂര്‍ സ്വദേശി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണവും സ്വത്തും കൈക്കലാക്കാനാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം…

Marriage Fraud Arrest: വിവാഹ പരസ്യം നല്‍കി, സ്ത്രീകളെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍; 35കാരന്‍ അറസ്റ്റില്‍

Marriage Fraud Arrest തിരുവനന്തപുരം: വിവാഹ ആലോചന പരസ്യം നൽകി സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ പണം തട്ടിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ…

Take Off CEO Arrest: ഡോക്ടര്‍, ഇന്‍സ്റ്റയിലും താരം, ലൈക്ക് അടിക്കന്നത് സിനിമാ താരങ്ങള്‍ അടക്കം; വിദേശത്ത് ജോലി വാഗ്ഗാനം ചെയ്ത് തട്ടിയത് വന്‍തുക

Take Off CEO Arrest കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ടേക്ക് ഓഫ് കണ്‍സൾട്ടൻസി കമ്പനി മേധാവിയും ഡോക്ടറുമായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്.…

Take Off CEO Arrest: പത്തനംതിട്ടക്കാരി, ‘യുക്രെയ്നില്‍ ഡോക്ടര്‍’, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; ടേക്ക് ഓഫ് സിഇഒ പിടിയില്‍

Take Off CEO Arrest കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ പിടിയിൽ. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക പ്രദീപ്…

Son Killed Mother: സ്വത്തിനായി ഉമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു, കഴുത്തറുത്ത് കൊലപ്പെടുത്തി, മകന് ശിക്ഷ വിധിച്ച് കോടതി

Son Killed Mother മലപ്പുറം: സ്വത്തിനായി മാതാവിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കല്‍പകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ്…

Sneha Suicide: കുട്ടിയ്ക്ക് നിറമില്ല, മാനസിക പീഡനം, ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; സ്നേഹയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Sneha Suicide കണ്ണൂർ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ ആത്മഹത്യയിൽ ഭർത്താവ് ജിനീഷാണ് അറസ്റ്റിലായത്. സ്വന്തം വീട്ടിൽവച്ച്…

Kaithapram Murder: പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ വീണ്ടും കണ്ടുമുട്ടി, സൗഹൃദം അടുപ്പമായി, എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന; യുവതി അറസ്റ്റില്‍

Kaithapram Murder: പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യ അറസ്റ്റില്‍. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് (42) പോലീസ് അറസ്റ്റ്…

Kollam Thushara Murder: ‘മരിക്കുമ്പോള്‍ 28 കാരിയുടെ ഭാരം 21 കിഗ്രാം, ചർമം എല്ലിനോടു ചേർന്നു’; പട്ടിണി കൊലപാതകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

Kollam Thushara Murder കൊല്ലം: രാജ്യത്തെ ആദ്യത്തെ പട്ടിണി കൊലപാതകത്തില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവര‌ങ്ങള്‍. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി…

Visa Fraud Malayali: കുവൈത്തിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുങ്ങിയ മലയാളി അറസ്റ്റില്‍

Visa Fraud Malayali കണ്ണമാലി (കൊച്ചി: കുവൈത്ത് ഉള്‍പ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. 90 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy