Gold Rate കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡ് കുതിപ്പ്. ചൊവ്വാഴ്ച 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10,260 രൂപയാണ്…
malayali girl skating ഷാര്‍ജ: ധാവണി ധരിച്ച് മുല്ലപ്പൂവും ചൂടിയെത്തി സ്കേറ്റ് ചെയ്ത് ദുബായിയെ ഞെട്ടിച്ച് മലയാളി പെണ്‍കുട്ടി. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. യുഎഇയിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയാണ് സാമൂഹിക…
kerala mvd rule driving license നാട്ടില്‍ വന്ന് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണോ പ്ലാന്‍ എന്നാല്‍, ആ ചിന്ത ഒഴിവാക്കിക്കോ, കേരളത്തിലെ നിയമം മാറി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ അടിമുടി…
Dubai Sharjah Traffic ദുബായ്: രാവിലെയുള്ള ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് (സെപ്തംബർ 16 ചൊവ്വാഴ്ച) ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് കനത്ത ഗതാഗതക്കുരുക്ക് കാരണം കാര്യമായ…
UAE Lottery ദുബായ്: ഇറാഖി പ്രവാസിയായ അലി നിഹാദ് അബ്ദുല്ലത്തീഫ് അൽ തായറിന്‍റെ ദുരിതപൂർണമായ ജീവിതത്തിന് അന്ത്യം. യുഎഇ ലോട്ടറി കടാക്ഷിത്തകോടെ ഒരു ദശലക്ഷം ദിര്‍ഹം അതായത് ഏകദേശം 2.25 കോടി…
UAE Jobs ദുബായ്: യുഎഇയിലും ജിസിസി മേഖലയിലുടനീളമുള്ള മുൻനിര കമ്പനികളിൽ പുതുതായി നിയമിക്കപ്പെടുന്ന 10 പേരിൽ നാലിൽ കൂടുതൽ അതായത് 42 ശതമാനം സ്ത്രീകളാണെന്ന് പുതിയ റിപ്പോർട്ട്. വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ…
Dubai late night walk ദുബായ്: പുലർച്ചെ 2.30 ന് ചിത്രീകരിച്ച ഒരു ലളിതമായ വീഡിയോ ലോകമെമ്പാടുമുള്ള നഗര പരിതസ്ഥിതികളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തിരികൊളുത്തി. അതിരാവിലെ ദുബായിലെ തെരുവുകളിലൂടെ…
UAE Gold ദുബായ്: യുഎഇയിൽ ഇപ്പോൾ സ്വർണവില സ്ഥിരമായി ഗ്രാമിന് 400 ദിർഹത്തിന് മുകളിലാണ്. 22 കാരറ്റ് 411.25 ദിർഹത്തിലും 24 കാരറ്റ് 444.25 ദിർഹത്തിലുമാണ്. ചൊവ്വാഴ്ച രാവിലെ പുതിയ എക്കാലത്തെയും…
Malayali Expat Stem Cell Hero അജ്മാൻ: അപൂർവ രോഗവുമായി മല്ലിടുന്ന 10 വയസുകാരന്‍റെ ജീവൻ രക്ഷിക്കാൻ തന്‍റെ സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി കേരളത്തിലേക്ക് പറന്ന് യുഎഇയിലെ പ്രവാസി മലയാളി.…