വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

Malayali Death UAE അബുദാബി: യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ…

യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസ് ഇന്ന്

Open House അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പണ്‍ ഹൗസ് ഇന്ന് (സെപ്തംബര്‍ 19) നടക്കും. അബുദാബിയിലെ ഇന്ത്യൻ എംബസിയില്‍ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയാണ് ഓപ്പണ്‍ ഹൗസ്…

യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

iPhone 17 launch UAE ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത്…

2,500 ദിർഹം വിലയുള്ള ഒരു കപ്പ് കാപ്പി; ദുബായിലെ കഫേയ്ക്ക് പുതിയ ഗിന്നസ് റെക്കോർഡ്

Dubai Cafe ദുബായ്: ഏറ്റവും വിലയേറിയ ഒരു കപ്പ് കാപ്പിയ്ക്ക് പുതിയ ഗിന്നസ് റെക്കോര്‍ഡ്. വില 2,500 ദിര്‍ഹം. ദുബായിലെ എമിറാത്തി കോഫി ഷോപ്പ് ആയ റോസ്റ്റേഴ്സാണ് ഈ നേട്ടം കൈവരിച്ചത്.…

യുഎഇ: പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന് നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Snake Dubai ദുബായ്: പാമ്പുകളെ കണ്ടതിനെ തുടർന്ന് ദുബായ് നിവാസികൾ ജാഗ്രതയില്‍. ദുബായിലെ ഒരു കമ്മ്യൂണിറ്റിയിലെ നിരവധി താമസക്കാർ കെട്ടിടത്തിനുള്ളിൽ പാമ്പുകളെ കണ്ടതിനെത്തുടർന്ന് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. റെംറാമിൽ താമസിക്കുന്നവരും കുട്ടികളുമായി സംസാരിച്ചിട്ടുണ്ട്,…

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഇതാദ്യം; നടപ്പാക്കാന്‍ അദാനി ഗ്രൂപ്പ്

security check airport വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യം. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഈ സേവനം നടപ്പിലാക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു…

‘ഹാപ്പി ബര്‍ത്ത്ഡേ’; ബുര്‍ജ് ഖലീഫയിലും നിറഞ്ഞുനിന്ന് മോദി

Modi Birthday ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് രാത്രി ദുബായിലെ ബുർജ് ഖലീഫ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ…

പുറപ്പെടല്‍ സമയം മാറ്റിയത് രണ്ട് പ്രാവശ്യം, പിന്നാലെ റദ്ദാക്കലും, വിമാനത്താവളത്തില്‍ വലഞ്ഞ് യാത്രക്കാര്‍

Spice jet Flight ദുബായ്: വിമാനത്തിന്‍റെ പുറപ്പെടല്‍ സമയം രണ്ട് പ്രാവശ്യം മാറ്റിയതിന് പിന്നാലെ സര്‍വീസ് റദ്ദാക്കി. 100 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായില്‍ നിന്ന് പൂനെയിലേക്ക് ബുധനാഴ്ച പുറപ്പെടേണ്ട സ്പൈസ്‍‍ജെറ്റ്…

യുഎഇയിൽ കുറഞ്ഞ നിരക്കിലുള്ള വായ്പകൾ ഉടൻ ലഭിക്കും

UAE Loans ദുബായ്: ബുധനാഴ്ച സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ കുറച്ചതോടെ യുഎഇയിൽ വായ്പാ ചെലവ് കുറയാൻ സാധ്യതയുണ്ട്. ഓവർനൈറ്റ് ഡെപ്പോസിറ്റ് സൗകര്യത്തിന് ബാധകമായ അടിസ്ഥാന നിരക്കുകൾ നേരത്തെ 4.4 ശതമാനത്തിൽ…

യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ

Air Arabia കൊച്ചി: യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ…