UAE Court വാട്സാപ്പിലൂടെ അ​സ​ഭ്യം; യു​വ​തി വന്‍തുക ന​ഷ്ട​പ​രി​ഹാ​രം നല്‍കാന്‍ യുഎഇ കോടതി വിധി

UAE Court അബുദാബി: വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ യുവാവിനെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയോട് 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവിൽ…

UAE Accident യുഎഇ: ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

UAE Accident ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ട്രക്ക്…

dubai duty free draw മൊബൈല്‍ ഷോപ്പില്‍ നിന്ന് ‘കോടീശ്വരനി’ലേക്ക്, പ്രവാസി മലയാളിയ്ക്ക് കൈനിറയെ സമ്മാനം

dubai duty free draw ദുബായ്: അജ്മാനിൽ താമസിക്കുന്ന 48കാരനായ മലയാളിയായ പ്രവാസി സുഭാഷ് മാഡം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ സീരീസ് 517-ലെ ഏറ്റവും പുതിയ 1 മില്യൺ…

Air India Express ദുബായിലേക്ക് പുറപ്പെടേണ്ടത് പുലര്‍ച്ചെ, യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പ്, അവസാന നിമിഷം റദ്ദാക്കി

Air India Express ദുബായ്: അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം…

Emirates Airlines യാത്രക്കാർ ശ്രദ്ധിക്കുക; എമിറേറ്റ്സ് എയർലൈനിന്‍റെ സുപ്രധാന നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

Emirates Airlines ദുബായ്: എമിറേറ്റ്‌സ് എയർലൈൻസ് വിമാനങ്ങൾക്കകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഇന്ന് (ഒക്ടോബർ 1) മുതൽ നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിർദേശം നിലവിൽ വന്നു. പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ…

Traffic Delay യുഎഇ ഗതാഗത മുന്നറിയിപ്പ്: ദുബായിലെ പ്രധാന റോഡുകളിൽ യാത്രക്കാര്‍ കാലതാമസം നേരിടും

Traffic Delay ദുബായ്: ഇന്ന്, ഒക്ടോബർ ഒന്നിന് രാവിലെ ദുബായിലെങ്ങും വാഹനയാത്രികർ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്നു. പ്രധാന റോഡുകളിലെല്ലാം തിരക്ക് രൂക്ഷമാണ്. സിറ്റി സെന്ററിലേക്ക് യാത്ര ചെയ്യുന്നവരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്.…

Sharjah Police യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

Sharjah Police ഷാർജ: ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്.…

Abu Dhabi Teachers അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധ്യാപകര്‍; അറിയേണ്ടതെല്ലാം

Abu Dhabi Teachers അബുദാബി: സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം…

Flight Emergency Landing ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നാലെ…

Flight Emergency Landing ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ…

Parkin ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ പാര്‍ക്കിങ് നടത്തിപ്പ് ചുമതല പാര്‍ക്കിന്‍ കമ്പനിയ്ക്ക്

Parkin ദുബായ്: ദുബായിലെ പൊതു പാർക്കിങ് ദാതാക്കളായ പാർക്കിൻ കമ്പനി (Parkin), ദുബായ് സ്പോർട്സ് സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിലെ പാർക്കിങ് നടത്തിപ്പ് ചുമതല 10 വർഷത്തെ കരാറിൽ ഏറ്റെടുത്തു. ഈ കരാറിന്റെ…