ഇസ്രയേൽ ആക്രമണം: ദോഹയില്‍ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

Israel Attacks Doha ദോഹ: ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ…

‘ജെന്‍ സീ’ പ്രതിഷേധം; സര്‍വീസുകള്‍ നിര്‍ത്തി വിവിധ വിമാനങ്ങള്‍

Flights Cancelled ദുബായ്: നേപ്പാളിലെ ജെൻ സീ’ പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചതോടെ ദുബായ്-നേപ്പാൾ വിമാന സർവീസുകൾ മുടങ്ങി. നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തത്. ഇന്നലെ (സെപ്തംബര്‍ 9)…

ഖത്തറിലെ ദോഹയിൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ ദോഹയിൽ ഇന്ന് ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്‌സ് ദൃക്‌സാക്ഷികൾ പറഞ്ഞു.ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. ഹമാസ് കേന്ദ്രങ്ങൾ…

യുഎഇയിൽ നിന്ന് 100 ദിർഹത്തിന് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

Wizz Air അബുദാബി: യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് വിസ് എയർ. വെറും 100 ദിർഹത്തിന് യാത്ര ചെയ്യാനാകും. നവംബർ മുതൽ, ബജറ്റ് എയർലൈൻ അബുദാബിയിലെ സായിദ്…

യുഎഇയില്‍ റോക്കറ്റായി സ്വര്‍ണനിരക്ക്; വമ്പന്‍ മാറ്റം

Dubai Gold Rate ദുബായ്: ദുബായിൽ സ്വർണവില പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് ഏകദേശം മൂന്ന് ദിർഹം ഉയർന്ന് 408…

അബുദാബി ബിഗ് ടിക്കറ്റ് സമ്മാനങ്ങള്‍ വാരിക്കൂട്ടി ഇന്ത്യക്കാര്‍; നേടിയത് കോടികള്‍

abu dhabi big ticket അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 278 ഡ്രോയുടെ ഭാ​ഗമായ ദി ബിഗ് വിന്‍ കോണ്‍ടെസ്റ്റിലൂടെ ഇത്തവണ നാല് ഭാ​ഗ്യശാലികൾക്ക് ഭാഗ്യസമ്മാനം. 500,000 ദിര്‍ഹം (ഒരു കോടിയിലേറെ…

അമ്മയുടെ ചികിത്സയ്ക്കായുള്ള പണവും നഷ്ടപ്പെട്ടു, സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് തട്ടിപ്പുകാരുടെ വലയിൽ വീണു; ഇരകളായി നിരവധി മലയാളികള്‍

migration job fraud ദുബായ്: മൈഗ്രേഷൻ തട്ടിപ്പിലൂടെ കോടികൾ സമ്പാദിക്കുകയും മലയാളി യുവതികളടക്കമുള്ള ജീവനക്കാരെ കുറ്റക്കാരാക്കി സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ ഇരകളായി മലയാളികള്‍ രംഗത്ത്. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരും ആന്ധ്രാപ്രദേശുകാരായ…

നോവ് ! മലയാളി ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

Baby Death റിയാദ്: 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. സൗദി അറേബ്യയിലെ…

ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് താഴ്ചയില്‍; ആർബിഐയുടെ ഇടപെടൽ വലിയ നഷ്ടം ഒഴിവാക്കി

indian rupee depreciation ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയില്‍. യുഎസ് തീരുവ സംബന്ധിച്ച വാര്‍ത്തകളാണ് ഇതിന് പ്രധാന കാരണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടൽ വലിയ…

സമ്മാനങ്ങള്‍ വാരിക്കൂട്ടി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍; അബുദാബി ബിഗ് ടിക്കറ്റില്‍ നേടിയത് കോടികള്‍

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ കോടികളുടെ സൗഭാഗ്യം നേടി ഇന്ത്യക്കാരന്‍. 278-ാമത് സീരീസ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന സന്ദീപ് കുമാർ പ്രസാദിനെയും കൂട്ടുകാരെയും…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy