വിമാനത്തിനുള്ളിൽ അപ്രതീക്ഷിത അതിഥി: അമ്പരന്ന് യാത്രക്കാര്‍; മടക്കയാത്ര റദ്ദാക്കി

Rat on flight ആംസ്റ്റർഡാം: കെഎൽഎം റോയൽ ഡച്ച് എയർലൈൻസിൻ്റെ വിമാനത്തിൽ യാത്രയ്ക്കിടയിൽ എലി പ്രത്യക്ഷപ്പെട്ടത് യാത്രക്കാരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചു. വ്യോമയാന ചരിത്രത്തിലെ അസാധാരണമായ ‘റാറ്റ് ഓൺ എ പ്ലെയിൻ’…

“കൈസേ ഹോ, ടീക് ഹോ?”; സാധാരണക്കാരനായി ബസിൽ കയറി യൂസഫലി; അമ്പരന്ന് ഡ്രൈവർ

MA Yusuff Ali അബുദാബി: ലോകപ്രശസ്ത വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അബുദാബി നഗരത്തിൽ സാധാരണക്കാരനെപ്പോലെ ബസ് യാത്ര നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. യാതൊരുവിധ ഔദ്യോഗിക…

‘കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനം എത്തിക്കാം’; വ്യാജ കാർഗോ ഏജൻസികളുടെ വഞ്ചനയില്‍ വീണ് പ്രവാസികള്‍

Fake cargo scam റിയാദ്: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകി വ്യാജ കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ…

യുഎഇയില്‍ നിന്ന് കമ്പനി ആവശ്യത്തിന് ഒമാനിലെത്തി, മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Malayali Dies in Oman മസ്‌കത്ത്: മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വച്ച് മരിച്ച…

സൗദി അറേബ്യയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; യുഎഇയിൽ അനുഭവപ്പെട്ടോ?

Earthquake Saudi Arabia റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച പുലർച്ചെ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം…

യുഎഇ തീരത്ത് പുതിയ വികസന പദ്ധതി; ‘അജ്വാൻ റെസിഡൻസസിൻ്റെ’ മൂന്നാം ഘട്ടം വിൽപ്പനയ്ക്കായി തുറന്നു

ajwan khorfakkan residences ഷാർജ: ഷാർജ നിക്ഷേപ വികസന അതോറിറ്റിയായ ‘ഷുറൂഖ്’ (Shurooq) ഖോർഫക്കാനിലെ പ്രമുഖ തീരദേശ പദ്ധതിയായ ‘അജ്വാൻ ഖോർഫക്കാൻ റെസിഡൻസസിൻ്റെ’ മൂന്നാം ഘട്ടം വിൽപ്പനയ്ക്കായി തുറന്നുകൊടുത്തു. ‘ലയാൻ’, ‘ജുമാൻ’…

യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

UAE Fire ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 6ലെ ഗോഡൗണിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം (ഡിസംബർ 16) വൻ തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് തീ പടർന്നുപിടിച്ചത്. തീവ്രമായ പുക…

ഐപിഎൽ ലേലം അബുദാബിയില്‍: വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍

IPL auction 2026 Abu Dhabi അബുദാബി: ഐപിഎൽ 2026 സീസണിലേക്കുള്ള താരലേലം അബുദാബിയിൽ ആരംഭിച്ചു. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ലേലത്തിലെ റെക്കോർഡ് തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെ.കെ.ആർ.) എത്തി. ഓസ്‌ട്രേലിയൻ…

യുഎഇ പ്രോപ്പർട്ടി വിപണിയിൽ യുവ പ്രൊഫഷണലുകളുടെ തരംഗം: വീടുകള്‍ വാങ്ങുന്നത് ഈ പ്രായപരിധിയില്‍ ഉള്ളവര്‍…

UAE property Rising rents ദുബായ്: യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് യുവ പ്രൊഫഷണലുകളുടെ പ്രവാഹം വർധിക്കുന്നതായി റിപ്പോർട്ട്. വീടുകൾ സ്വന്തമാക്കുന്നവരിൽ 25 നും 35 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ…

യുഎഇ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്: 311 അംഗീകൃത കേന്ദ്രങ്ങൾ; വ്യാജ ഏജൻസികൾക്കെതിരെ കർശന നടപടി

UAE Domestic Worker Recruitment അബുദാബി: യു.എ.ഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ആകെ 311 കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ജീവനക്കാർ, തൊഴിലുടമകൾ, റിക്രൂട്ടിങ് ഏജൻസികൾ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group