യുഎയിലെ ഷെയ്ഖ് സായിദ് റോഡിന് സമീപം വൻ തീപിടിത്തം

UAE Fire ദുബായ്: ഷെയ്ഖ് സായിദ് റോഡിന് സമീപം ദുബായിലെ അൽ ഖൂസ് ഏരിയയിലുള്ള ഒരു സൈക്കിൾ ഗോഡൗണിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി. പുലർച്ചെ 12:45 ഓടെ ആരംഭിച്ച…

യുഎഇയില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ തണുപ്പ്: താപനില കുറയും

UAE Weather മാസങ്ങളായുള്ള കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട്, നവംബർ ആരംഭിച്ചതോടെ യുഎഇയിൽ തണുത്ത കാലാവസ്ഥയും നേരിയ മഴയുടെ പ്രതീക്ഷയും എത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) നൽകുന്ന…

UAE LATEST NEWS മുസന്ദത്തിൽ 4.6 തീവ്രതയുള്ള ഭൂചലനം; യുഎഇയിൽ പ്രകമ്പനം അനുഭവപ്പെട്ടു

ഇന്ന് മുസന്ദത്തിന്റെ തെക്കുഭാഗത്ത് 4.6 തീവ്രതയുള്ള ഭൂകമ്പം റിപ്പോർട്ട് ചെയ്തതായി ദേശീയ കാലാവസ്ഥാ കേന്ത്രം (NCM) വ്യക്തമാക്കി.ഭൂകമ്പം യു.എ.ഇ സമയം വൈകുന്നേരം 4.40നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.യു.എ.ഇയിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക്…

വരുന്നു വിമാന ടിക്കറ്റ് ബുക്കിങിലടക്കം പുതിയ നിയമം; നിയമ നിർമാണത്തിന് ഡിജിസിഎ

DGCA ന്യൂഡല്‍ഹി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന സുപ്രധാന നിയമനിർമാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) തയ്യാറെടുക്കുന്നു. ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, പണം തിരികെ നൽകൽ എന്നിവയിൽ നിർണായക…

‘ഇത് എന്‍റെ ജീവിതം മാറ്റിമറിക്കും’; മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത് ദുബായ് മലയാളി ഷംല ഹംസ

Shamla Hamza ദുബായ്: ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2025ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി ഷംല ഹംസ, തൻ്റെ കരിയറിനെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും ദുബായിലെ…

വല്ലാത്ത കൗതുകം ആയിപ്പോയി, വിമാനത്തിന്‍റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ കസ്റ്റഡിയില്‍

Passenger Open Flight Door ലഖ്‌നൗ: വിമാനത്തിന്‍റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. ആകാസ എയർലൈൻസിന്റെ വാരാണസി – മുംബൈ വിമാനത്തിൽ (QP 1497) എമർജൻസി വാതിൽ തുറക്കാൻ…

ഏറെക്കാലം ഗള്‍ഫില്‍ പ്രവാസി, യുഎഇയിൽ സന്ദർശക വിസയിൽ വീണ്ടുമെത്തി; മലയാളി കുഴഞ്ഞുവീണ് മരിച്ചു

expat malayali dies in uae അബുദാബി: യുഎഇയിലെ അബുദാബിയിൽ വെച്ച് കല്യാശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കല്യാശ്ശേരിയിലെ കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപം താമസിച്ചിരുന്ന പുളിയങ്കോടൻ രാജേഷ് (52)…

ഭാഗ്യവാര്‍ത്ത തേടിയെത്തിയപ്പോള്‍ ‘ഫോണ്‍ സൈലന്‍റ്’, അറിയാന്‍ വൈകിയ ആഹ്ളാദനിമിഷം, ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യക്കാരന്‍

Big Ticket ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 280-ലെ ഏറ്റവും വലിയ സമ്മാനമായ 25 മില്യൺ ദിർഹം (ഏകദേശം ₹56.4 കോടി) നേടി ചെന്നൈ സ്വദേശിയായ സരവണൻ…

പ്രവാസി വ്യവസായി യുഎഇയില്‍ മരിച്ചു

Malayali Dies in UAE ദുബായ്: ഒമാനിലെ വ്യവസായി ദുബായിൽ മരിച്ചു.കണ്ണൂർ തുവ്വക്കുന്ന് സ്വദേശി അബ്ദുറഹ്മാൻ തുണ്ടിയിൽ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദീർഘകാലം മസ്കത്തിലെ സഹമിൽ കഫ്റ്റീരിയ നടത്തിയിരുന്ന…

നി​ർ​മാ​ണ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു; യുഎഇയിൽ യു​വാ​വി​ന്​ നഷ്ടപരിഹാരം

UAE Accident Compensation ദുബായ്: നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്നുപോയ 26 വയസുകാരന് 40 ലക്ഷം ദിർഹം (ഏകദേശം ₹9.03 കോടി) നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.…