UAE Parents Compensation അൽ ഐൻ: സ്കൂളുകളിലെ ഭീഷണിപ്പെടുത്തലിന്റെയും ആക്രമണങ്ങളുടെയും ഗൗരവമായ പ്രത്യാഘാതങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട്, വിദ്യാർഥികളുടെ പ്രവൃത്തികൾക്ക് രക്ഷിതാക്കളെ സാമ്പത്തികമായി ഉത്തരവാദികളാക്കിക്കൊണ്ടുള്ള രണ്ട് പ്രത്യേക വിധികൾ അൽ ഐൻ കോടതി പുറപ്പെടുവിച്ചു.…
UAE freelance visa ദുബായ്: ഫ്രീലാൻസ് വിസ നൽകുന്നത് നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഡയറക്ടർ ജനറൽ…
Road Closure Dubai ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ന് എതിർവശത്തുള്ള എയർപോർട്ട് റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു.…
Pinarayi Vijayan UAE visit അബുദാബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിൽ എത്തി. യുഎഇയിലേക്കുള്ള അദ്ദേഹത്തിൻ്റെ ദ്വിമുഖ പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്. യുഎഇയിലെ വലിയ മലയാളി…
Welfare Fund Pension മലപ്പുറം: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കുടിശികയായ അംശദായം അടയ്ക്കാനുള്ള അവസരം ഇല്ലാതായതോടെ ആയിരക്കണക്കിന് പ്രവാസികൾ ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ നിന്നു പുറത്താകുമെന്ന ആശങ്ക ഉയരുകയാണ്. 5 വർഷം…
Water Tank അൽ ഐൻ: യുഎഇയിൽ വീട്ടുമുറ്റത്തെ ടാങ്കിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. കുടുംബ വീടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള വെള്ളം നിറഞ്ഞ ടാങ്കിൽ വീണാണ് ആറു വയസുാരൻ മരിച്ചത്. ഈസ്സ എന്ന…
Traffic Jam ദുബായ്: ഗതാഗത കുരുക്ക് കുറയ്ക്കാൻ ബഹുമുഖ പദ്ധതിയുമായി യുഎഇ. അതിവേഗ പാതകൾ 10 വരിയാക്കുക, നാലാമത്തെ ദേശീയ പാത സ്ഥാപിക്കുക, സ്മാർട്ട് സിഗ്നൽ സംവിധാനം രാജ്യമാകെ നടപ്പാക്കുക തുടങ്ങിയ…
UAE Lottery ദുബായ്: ഭാഗ്യദേവതയുടെ കടാക്ഷത്തിൽ യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം സമ്മാനം നേടിയിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരാനായ അനിൽകുമാർ ബൊല്ല. ഒറ്റരാത്രി കൊണ്ട് സമ്പന്നനായെങ്കിലും യുഎഇയിലെ തന്റെ ജോലി തുടരാനാണ്…
Free Wifi ദുബായ്: യുഎഇയിലെ പല സ്ഥലങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. നിങ്ങളുടെ മൊബൈൽ ഡാറ്റ തീരുകയാണെങ്കിൽ പോലും സൗജന്യ വൈഫൈ ഉപയോഗിച്ച് നിങ്ങൾ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം. നിങ്ങൾ യാത്ര…