ട്രാഫിക് പിഴകളില്‍ 50 ഇളവ്; നിങ്ങള്‍ക്കും ലഭിച്ചിരുന്നോ ഇങ്ങനൊരു സന്ദേശം?

Dubai RTA ദുബായ്: ട്രാഫിക് പിഴകളിലും മറ്റ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സേവനങ്ങളിലും 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ ദുബായ് RTA താമസക്കാർക്ക്…

യുഎഇയിലെ പ്രമുഖ ഐലൻഡ് റിസർവിൽ അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

UAE illegal fishing boats ഫുജൈറ: ബേർഡ് ഐലൻഡ് സംരക്ഷിത മേഖലയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ആറ് ബോട്ടുകൾ ഫുജൈറ അധികൃതർ പിടികൂടി. വലിയ തോതിലുള്ള പരിശോധനയുടെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.…

യുഎഇയിലെ റമദാൻ: 2026 ലെ ഈദ് അൽ ഫിത്ർ ഈ ദിവസം

Ramadan in UAE ദുബായ്: 2026ലെ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കും എന്ന് ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. യുഎഇ എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ…

‘ഇത് ദുബായില്‍ മാത്രം’; റിപ്പോർട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം റോഡ് തകരാർ പരിഹരിച്ചു; അധികാരികളെ പ്രശംസിച്ച് സൈക്ലിസ്റ്റ്

Road Issue Dubai ദുബായ്: ദുബായിലെ അൽ ഖുദ്രാ സൈക്ലിങ് ട്രാക്കിൽ താൻ റിപ്പോർട്ട് ചെയ്ത ചെറിയ തകരാറ് കേവലം 12 മണിക്കൂറിനുള്ളിൽ പരിഹരിച്ചതിൽ ദുബായ് ആസ്ഥാനമായുള്ള സൈക്കിൾ യാത്രികൻ വിസ്മയം…

മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; അബുദാബിയില്‍ നിന്നെത്തിയ മലയാളി യാത്രക്കാരന്‍ പിടിയില്‍

Malayali Misconduct Flight കൊച്ചി: അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിലായി. മദ്യലഹരിയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25)…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അ​ൽ​ഐ​ൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം എ​റാ​ന്തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് കു​ന്ന​നാ​ത് (62) ആണ് അ​ൽ ഐ​നി​ൽ വെച്ച് മരിച്ചത്.…

യുഎഇ: വാക്കുതർക്കം കയ്യാങ്കളിയില്‍ കലാശിച്ചു, പിന്നാലെ കൊലപാതകം

Dubai Man kills friend ദുബായ്: ജുമൈറ ഏരിയയിലെ താമസസ്ഥലത്ത് വെച്ച് തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറബ് പൗരന് ദുബായ് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി…

സംഘർഷം കനക്കുന്നു: യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ; ഹോർമുസ് കടലിടുക്കിൽ ആശങ്ക

iran seizes oil tanker ദുബായ്/തെഹ്‌റാൻ: ജൂണിൽ ഇസ്രയേലും യുഎസും നടത്തിയ 12 ദിവസം നീണ്ട ആക്രമണത്തിന് ശേഷം മേഖലയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക്…

ശ്രദ്ധിക്കുക; ദുബായിൽ സാലിക് ടോൾ സമയക്രമത്തിലും നിരക്കിലും മാറ്റം

Salik toll timings ദുബായ്: ദുബായിൽ നടക്കുന്ന പ്രധാന കായിക പരിപാടിയായ ദുബായ് T100 ട്രയാത്‌ലോണുമായി സഹകരിച്ച്, നവംബർ 16 ഞായറാഴ്ച സാലിക് ടോൾ ഗേറ്റ് ഷെഡ്യൂളുകളിൽ താത്കാലികമായി മാറ്റം വരുത്തിയതായി…

അപൂർവ നേട്ടം; യുഎഇയിലെ ‘ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളി’ മലയാളി

uae labor award അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ‘എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്’ കോഴിക്കോട് സ്വദേശിക്ക്. മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങളിൽ ആയിരക്കണക്കിന് മത്സരാർത്ഥികളെ പിന്തള്ളി,…