സ്നേഹപ്പൊതികളില്‍ നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍; ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ?’

Nri Baggage നാട്ടിലേയ്ക്ക് വിമാനം കയറുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേള്‍ക്കുന്ന ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ…

“പ്ലാസ്റ്റിക് ഘടകങ്ങൾ” എന്ന പേരിൽ ചൈനയിൽ നിന്നുള്ള കപ്പ്സ്യൂൾ പിടികൂടി; 55 ലക്ഷത്തിലധികം വില വരുന്ന കപ്പ്സ്യൂളുകൾ പിടിച്ചെടുത്തു

കുവെെറ്റിൽ എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ, ഉപയോഗത്തിനായി കൊണ്ടുവന്ന നിരോധിത കപ്പ്സ്യൂളുകളെന്ന് സംശയിക്കുന്ന 55,91,000 കപ്പ്സ്യൂളുകൾ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവന പ്രകാരം, ചൈനയിൽ നിന്ന്…

യുഎസ് ഇറക്കുമതിത്തീരുവയിലെ മാറ്റം; അന്താരാഷ്ട്ര പണമിടപാടുകളിൽ വർദ്ധനവിന് സാധ്യത

യുഎസ് ഇറക്കുമതിത്തീരുവയിൽ വന്ന മാറ്റത്തെത്തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യം അവസരമാക്കി പ്രവാസികൾ. നിലവിൽ രൂപയ്‌ക്കെതിരെയുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിൽ ഇതുവരെ…

18 വര്‍ഷമായി പ്രവാസജീവിതം, സുഹൃത്ത് പറഞ്ഞ് ബിഗ് ടിക്കറ്റെടുത്തു, തയ്യല്‍ക്കാരന് സമ്മാനം 45 കോടിയിലേറെ രൂപ

Abu Dhabi Big Ticket അബുദാബി: സുഹൃത്ത് പറഞ്ഞതനുസരിച്ച് എടുത്ത ബിഗ് ടിക്കറ്റില്‍ പ്രവാസിയ്ക്ക് ഭാഗ്യസമ്മാനം. ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ…

ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ പ്രതി പോലീസ് വലയിലായി

Parcel Lorry Robbery Arrest കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി.…

നാട്ടിലേക്ക് വിടില്ല, മദ്യപിച്ച് വീട്ടിലെത്തിയശേഷം അതുല്യയ്ക്ക് ക്രൂരമര്‍ദനം, ഗള്‍ഫില്‍ ആത്മഹത്യചെയ്ത യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Athulya Death ദുബായ്: ഷാർജയില്‍ മലയാളി യുവതി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഭർത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബം…

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവ് മരിച്ചു

Malayali Youth Dies പുത്തനത്താണി (മലപ്പുറം): നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവിന് ദാരുണാന്ത്യം. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ്…

ഭര്‍ത്താവിന്‍റെ പിതാവ് അപമര്യാദയായി പെരുമാറി, മരിക്കാന്‍ തനിക്ക് ആഗ്രഹമില്ല, മകളുടെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ല, പ്രവാസികളുടെ ഇടയില്‍ നോവായി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

Malayali Woman Death Sharjah കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി…

അബുദാബി ബിഗ് ടിക്കറ്റ്; ഇത്തവണ നാല് ഭാഗ്യശാലികളില്‍ രണ്ടുപേര്‍ മലയാളികള്‍; കൈനിറയെ ഭാഗ്യ സമ്മാനം

Abu Dhabi Big Ticket അബുദാബി: ബി​ഗ് ടിക്കറ്റിന്റെ ദി ബിഗ് വിന്‍ കോണ്‍ടെസ്റ്റില്‍ ഇത്തവണ നാല് ഭാ​ഗ്യശാലികൾ. ബി​ഗ് ടിക്കറ്റ് സീരീസ് 276 ഡ്രോയിൽ വിജയികൾ സമ്മാനമായി നേടിയത് മൊത്തം…

നിമിഷപ്രിയക്ക് കുറഞ്ഞ ദിവസങ്ങൾ മാത്രം: എന്താണ് സംഭവിച്ചത്?? വിശദമായി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group