ദാരുണം; യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം

Malayli Family Accident UAE അബുദാബി: യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് ആൺകുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫ് – വടകര കുന്നുമ്മക്കര…

പിരിച്ചുവിടൽ കത്തിലെ പരാമർശം: മുൻ കമ്പനിക്കെതിരെ 1.2 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരൻ കോടതിയിൽ

Employee sues ex employer അബുദാബി: ജോലിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ നൽകിയ കത്തിലെ പരാമർശങ്ങൾ തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് മുൻ ജീവനക്കാരൻ നൽകിയ കേസ് അബുദാബി കോടതി…

യുഎഇയില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് വന്‍തുക പിഴ, ഒപ്പം 12 പോയിന്‍റും ശിക്ഷ

Noisy drivers അബുദാബി: ജനവാസ മേഖലകളിലും മണൽപ്രദേശങ്ങളിലും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സമാധാനത്തിന്…

യുഎഇയിലെ ചില പ്രദേശങ്ങളിൽ ബാർബിക്യൂ നിരോധിച്ചു; 4,000 ദിർഹം വരെ പിഴ

UAE Barbecue banned അൽ ഐൻ: അബുദാബിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ ഹഫീത്തിലെ പാർക്കിങ് ഏരിയകളിൽ ബാർബിക്യൂ ചെയ്യുന്നത് അധികൃതർ നിരോധിച്ചു. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും അൽ ഐൻ…

വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം എണ്ണവിലയിൽ വലിയ സ്വാധീനം ചെലുത്തുമോ?

US attack Venezuela ദുബായ്: വെനസ്വേലൻ പ്രസിഡന്റിനെ യുഎസ് സൈന്യം പിടികൂടിയ സംഭവം ആഗോള എണ്ണവിലയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ജനുവരി മൂന്ന് ശനിയാഴ്ച നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ്…

ദുബായിൽ യാത്രാസമയം 20 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറയും; ഊദ് മേത്ത റോഡ് വികസനം 60 ശതമാനം പൂർത്തിയായി

Oud Maitha corridor ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായുള്ള ഊദ് മേത്ത റോഡ് – അൽ അസായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ 60 ശതമാനം ജോലികൾ പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ്…

പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം, തട്ടിയെടുത്തത് ലക്ഷങ്ങള്‍, പ്രതിക്ക് കനത്ത പിഴയും തിരിച്ചടവും ശിക്ഷ വിധിച്ച് യുഎഇ കോടതി

fake online trading scheme അബുദാബി: സുരക്ഷിതമായ ലാഭം വാഗ്ദാനം ചെയ്ത് വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിക്ക് കനത്ത പിഴയും തിരിച്ചടവും ശിക്ഷ…

യുഎഇയിലെ യുവതലമുറയുടെ തൊഴിൽ സങ്കൽപ്പങ്ങൾ മാറുന്നു; ശമ്പളത്തേക്കാൾ പ്രാധാന്യം സമാധാനപരമായ തൊഴിലന്തരീക്ഷം

Emirati Youths ദുബായ്: യുഎഇയിലെ സ്വദേശി യുവാക്കളുടെ തൊഴിൽ മുൻഗണനകളിൽ വലിയ മാറ്റം സംഭവിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ശമ്പളത്തിനും സ്ഥാനപ്പേരുകൾക്കും അപ്പുറം മാനസിക ഉല്ലാസത്തിനും മാന്യമായ തൊഴിലന്തരീക്ഷത്തിനുമാണ് ഇന്നത്തെ യുവാക്കൾ…

പുതുവർഷം ഭാഗ്യവർഷം; അടിച്ചു മോനെ… ബിഗ് ടിക്കറ്റില്‍ ഇത്തവണ പ്രവാസി നേടിയത് കോടികള്‍

Big Ticket അബുദാബി: പുതുവർഷത്തിലെ ആദ്യ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 ദശലക്ഷം ദിർഹം (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കി ദുബായിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിനി. സീരീസ് 282…

മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ അപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

Malayali family die accident റിയാദ്: മദീനയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group