‘നഴ്സിന് സൂചി കുത്തേണ്ടത് എങ്ങനെയെന്ന് അറിയില്ല’, അപകീര്‍ത്തിപ്പെടുത്തല്‍, ഊരാകുടുക്കിലായി യുഎഇ യുവാവ്

nurse defamed dubai ദുബായിൽ വിസ പുതുക്കാനായുള്ള മെഡിക്കൽ പരിശോധനയിൽ രക്തം എടുത്ത അറബ് നഴ്‌സിനെതിരെ അപകീർത്തിപ്പെടുത്തി ഗൂഗിൾ റിവ്യൂ പോസ്റ്റിട്ട അറബ് യുവാവിന് എട്ടിന്‍റെ പണി. ദുബായ് കോടതി 5,000…

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷവും, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

UAE weather alert ദുബായ്: യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ (NCM) മുന്നറിയിപ്പ്. സെപ്തംബർ ഒന്‍പത് ചൊവ്വാഴ്ച വരെ മഴയും മേഘ രൂപീകരണവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ…

ഓണാഘോഷത്തില്‍ ആടിത്തിമിര്‍ത്ത് ദുബായ് പോലീസും; കരാമയുടെ ഹൃദയങ്ങള്‍ കീഴടക്കി

Dubai Police Onam കരാമ: ദുബായിലെ കരാമയിൽ നടക്കുന്ന ഊർജ്ജസ്വലമായ ഓണാഘോഷങ്ങളിൽ പങ്കുചേർന്നുകൊണ്ട് ദുബായ് പോലീസും. ആഘോഷത്തിൽ ആവേശത്തോടെ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതോടെ നഗരത്തിലുടനീളം ഹൃദയങ്ങൾ കീഴടക്കി. സാംസ്കാരിക ഐക്യം…

യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകൻ അന്തരിച്ചു

sky jewellery chairman son death ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു.…

ഇസ്രയേൽ ആക്രമണം: ദോഹയില്‍ സുരക്ഷാ ഓഫിസർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു; ഒട്ടേറെ പേർക്ക് പരിക്ക്

Israel Attacks Doha ദോഹ: ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്​വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ…

‘ജെന്‍ സീ’ പ്രതിഷേധം; സര്‍വീസുകള്‍ നിര്‍ത്തി വിവിധ വിമാനങ്ങള്‍

Flights Cancelled ദുബായ്: നേപ്പാളിലെ ജെൻ സീ’ പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചതോടെ ദുബായ്-നേപ്പാൾ വിമാന സർവീസുകൾ മുടങ്ങി. നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തത്. ഇന്നലെ (സെപ്തംബര്‍ 9)…

ഖത്തറിലെ ദോഹയിൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിലെ ദോഹയിൽ ഇന്ന് ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്‌സ് ദൃക്‌സാക്ഷികൾ പറഞ്ഞു.ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. ഹമാസ് കേന്ദ്രങ്ങൾ…

യുഎഇയിൽ നിന്ന് 100 ദിർഹത്തിന് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

Wizz Air അബുദാബി: യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് വിസ് എയർ. വെറും 100 ദിർഹത്തിന് യാത്ര ചെയ്യാനാകും. നവംബർ മുതൽ, ബജറ്റ് എയർലൈൻ അബുദാബിയിലെ സായിദ്…

യുഎഇയില്‍ റോക്കറ്റായി സ്വര്‍ണനിരക്ക്; വമ്പന്‍ മാറ്റം

Dubai Gold Rate ദുബായ്: ദുബായിൽ സ്വർണവില പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് ഏകദേശം മൂന്ന് ദിർഹം ഉയർന്ന് 408…

അബുദാബി ബിഗ് ടിക്കറ്റ് സമ്മാനങ്ങള്‍ വാരിക്കൂട്ടി ഇന്ത്യക്കാര്‍; നേടിയത് കോടികള്‍

abu dhabi big ticket അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 278 ഡ്രോയുടെ ഭാ​ഗമായ ദി ബിഗ് വിന്‍ കോണ്‍ടെസ്റ്റിലൂടെ ഇത്തവണ നാല് ഭാ​ഗ്യശാലികൾക്ക് ഭാഗ്യസമ്മാനം. 500,000 ദിര്‍ഹം (ഒരു കോടിയിലേറെ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group