
Power outage; കുവൈറ്റിൽ ലൈൻ തകരാറിനെ തുടർന്ന് വൈദ്യുതി തടസ്സം. അബ്ദാലി എ മെയിൻ ട്രാൻസ്‌ഫോർമർ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകളിൽ ഒന്നിൽ പെട്ടെന്ന് ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്…

കുവൈറ്റിലെ വിമാനത്താവളങ്ങൾ ഈദ് യാത്രക്കാർക്കായി ഒരുങ്ങി കഴിഞ്ഞു. ജൂൺ 9 ന് വിശുദ്ധ നാട്ടിൽ നിന്ന് മടങ്ങുന്ന തീർത്ഥാടകരുടെ ആദ്യ ബാച്ചിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സേവനം നൽകും. അതേസമയം പെരുന്നാൾ…

രാജ്യത്ത് വർക്ക് പെർമിറ്റുകൾക്ക് അധിക ഫീസ് നൽകുന്നതിൽ നിന്ന് നിരവധി മേഖലകളെ ഇനി ഒഴിവാക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും പുതിയ…

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006ലെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20…

രാജ്യത്ത് കള്ളനോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് സെൻട്രൽ ബാങ്ക് മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. സാമ്പത്തിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ കറൻസി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം…

രാജ്യത്ത് ഈദ് അൽ-അദ്ഹ അവധിക്കാലത്ത് 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 22 കേന്ദ്രങ്ങൾ ഉൾപ്പെടെ ആറ് ഗവർണറേറ്റുകളിലായാണ് ഈ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.…

സൗദി അറോബ്യയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം രണ്ട് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചു. നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ…

ബലി പെരുന്നാൾ വന്നെത്തിയതോടെ പ്രിയപ്പെട്ടവർക്ക് എല്ലാം ആശംസ കാർഡുകൾ നിർമ്മിച്ച് അയക്കാനുള്ള തിരക്കിലായിരിക്കും പലരും. പെട്ടെന്ന് എങ്ങനെ കൃത്യതയോടെ ചെയ്യാം എന്നായിരിക്കും ചിന്തിക്കുക. ഇനി ചിന്തിച്ച സമയം കളയേണ്ട അതിനായി പുതിയ…

രാജ്യത്ത് പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളത്തിൽ വർധനവ്. 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ…