
Liquor Tragedy കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട മുഖ്യപ്രതികൾ അറസ്റ്റിൽ. പിടിയിലായവരിൽ ഇന്ത്യൻ പ്രവാസിയും ഉൾപ്പെടുന്നു. വിശാൽ ധന്യാൽ ചൗഹാനാണ് അറസ്റ്റിലായ ഇന്ത്യക്കാരൻ. കുവൈത്ത് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട്…

Fire Safety കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്. പരിശോധനയെ തുടർന്ന് അഗ്നി സുരക്ഷാ പ്രതിരോധ ചട്ടങ്ങൾ ലംഘിച്ച 65 സ്ഥാപനങ്ങൾക്ക് കുവൈത്തിൽ പൂട്ടുവീണു. വാണിജ്യ മന്ത്രാലയം, പബ്ലിക്…

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വിമ്മിംഗ് പൂളിൽ വീണ് 9 വയസുകാരൻ മുങ്ങിമരിച്ചു. കുട്ടി സ്വിമ്മിംഗ് പൂളിൽ വീണതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…

Rental Property Legislation കുവൈത്ത് സിറ്റി: വാടക, സ്വത്ത് നിയമം പരിഷ്ക്കരിക്കാൻ കുവൈത്ത്. വാടക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമം വികസിപ്പിക്കുന്നതിനും ഭൂവുടമകളുടെ അസോസിയേഷനുകളെ നിയന്ത്രിക്കുന്നതിനുമായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകാൻ കുവൈത്ത്…

Window Tinting കുവൈത്ത് സിറ്റി: ഇനി വാഹന വിൻഡോകൾക്ക് 50 ശതമാനം ടിന്റംഗ് ചെയ്യാമെന്ന് കുവൈത്ത്. രാജ്യത്തെ പുതിയ നിയമങ്ങൾ അനുസരിച്ച് വാഹനങ്ങൾക്ക് ഫാക്ടറി സ്പെസിഫേഡ് ടിന്റഡ് വിൻഡോകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.…

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 33.03 കുവൈത്ത് ദിനാർ. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 30.29 കെഡിയും ഒരു…

Flight Tail Hit ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റം ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. ഇൻഡിഗോയുടെ 6E…

Health Guidelines കുവൈത്ത് സിറ്റി: സലൂണുകൾക്കും ജിമ്മുകൾക്കും കെയർ സെന്ററുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധകൾ പടരാതിരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ, വ്യവസായ…

Kuwait Shrimp Season കുവൈത്ത് സിറ്റി: കുവൈത്ത് മത്സ്യബന്ധന വിപണിയെ ഉണർത്തി ചെമ്മീൻ സീസൺ. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് കുവൈത്തിൽ വീണ്ടും ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിച്ചത്.…