Electricity കുവൈത്തിലെ ചില പ്രദേശങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത; കാരണമിത്

Electricity കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണമാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും അടിയന്തര തകരാറുകൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ്…

Rolex Watch യുഎഇയിൽ നിന്നെത്തിയ പ്രവാസിയുടെ റോളക്‌സ് വാച്ച് കസ്റ്റംസ് പിടിച്ചു; 1.8 ലക്ഷം രൂപ പിഴയടക്കുന്നതുൾപ്പെടെ…

Rolex Watch യുഎഇയിൽ നിന്നും ഡൽഹിയിലെത്തിയ പ്രവാസിയുടെ കസ്റ്റംസ് പിടിച്ച വാച്ച് വീണ്ടെടുക്കാൻ അനുമതി. ദുബായിൽ നിന്നും ഡൽഹിയിൽ വന്നിറങ്ങിയ യുവാവിന്റെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത റോളക്സ് വാച്ച് പിഴ അടച്ച്…

Fraud Arrest വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയിൽ നിന്ന് 900 കെഡി തട്ടി; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Fraud Arrest കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യക്തി കുവൈത്തിൽ അറസ്റ്റിൽ. വൃദ്ധയായ സ്ത്രീയ്ക്ക് വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 900 കുവൈത്ത് ദിനാർ തട്ടിയെടുത്തയാളാണ്…

Visa വിസാ കച്ചവടക്കാരെ വെച്ചുപെറുപ്പിക്കില്ല; നിയമലംഘകർക്ക് കർശന ശിക്ഷ, നടപടി ശക്തമാക്കി കുവൈത്ത്

Visa കുവൈത്ത് സിറ്റി: കുവൈത്തിൽ വിസക്കച്ചവടം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി മാനവശേഷി സമിതി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ റബാബ് അൽ-ഒസൈമി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്…

Social Media Influencers യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണങ്ങൾ; വിശദാംശങ്ങൾ അറിയാം

Social Media Influencers ദുബായ്: യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫുളൻസർമാർക്ക് നിയന്ത്രണങ്ങൾ. യുഎഇ മീഡിയ കൗൺസിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക്…

Bottle Water Ban കുവൈത്തിൽ ഈ രാജ്യത്ത് നിന്നുള്ള കുപ്പിവെള്ളം ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും നിരോധനം

Bottle Water Ban കുവൈത്ത് സിറ്റി: രാജ്യത്ത് ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ കുപ്പിവെള്ളം ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി കുവൈത്ത്. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…

Waste Littering കുവൈത്ത്: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളിയാൽ കുടുങ്ങും; കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ

Waste Littering കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം. കുവൈത്ത് മുൻസിപ്പാലിറ്റി വക്താവും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അൽ-സിന്ദാൻ ആണ് ഇക്കാര്യം…

Flight Travel യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ രേഖയില്ലെങ്കിൽ വിമാനത്താവളത്തിൽ കാത്തിരിപ്പ് സമയം നീളും, നിർദ്ദേശവുമായി എയർലൈൻ

Flight Travel ദുബായ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ‘ഇ-അറൈവൽ കാർഡ്’ പൂർത്തിയാക്കണമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഇതുസംബന്ധിച്ച പുതിയ യാത്രാ നിയമങ്ങളെക്കുറിച്ച് എമിറേറ്റ്സ് വിശദീകരിച്ചു.…

Sidr Honey മധുരമേറും; കുവൈത്തിൽ അൽ-സുദൈറത്ത് താഴ്‌വരയിൽ നിന്നും സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു

Sidr Honey കുവൈത്ത് സിറ്റി: ഏറെ കാലം കാത്തിരിപ്പിനൊടുവിലുള്ള ഒരു സ്വപ്‌നമാണ് കുവൈത്തിലെ അൽ സുദൈറത്ത് താഴ്‌വരയിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്. അൽ-സുദൈറത്ത് താഴ്വരയിൽ നിന്നും കാട്ടു സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു. പരിസ്ഥിതി…

Expatriate Dies അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മരിച്ചു

Expatriate Dies കുവൈത്ത് സിറ്റി: കുവൈത്തിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വാഹനത്തിനടിയിൽ പെട്ട് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം. ജലീബ് അൽ-ഷൂയൂഖിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അപകട വിവരം ലഭിച്ചതിനെ തുടർന്ന് ജലീബ്…
Join WhatsApp Group